വെള്ളത്തിലേക്ക് എടുത്തുചാടും മുന്‍പ് തുള്ളിച്ചാടി എസ്‌തേര്‍; കാരണം ഇതാണ്

രേണുക വേണു| Last Modified വെള്ളി, 27 ഓഗസ്റ്റ് 2021 (16:00 IST)

ബാലതാരമായി എത്തി മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമായ അഭിനേത്രിയാണ് എസ്‌തേര്‍ അനില്‍. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. സിനിമ തിരക്കുകള്‍ക്കെല്ലാം ചെറിയൊരു ഇടവേള നല്‍കി അടിച്ചുപൊളിക്കുകയാണ് താരം ഇപ്പോള്‍.എസ്‌തേറിന്റെ പുതിയ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. സ്വിമ്മിങ് പൂളിലേക്ക് ചാടുന്നതിനു മുന്‍പ് തുള്ളിച്ചാടുന്ന എസ്‌തേറിനെയാണ് ഈ വീഡിയോയില്‍ കാണാന്‍ സാധിക്കുക. പൂളിലേക്ക് ചാടുന്നതിനു മുന്‍പ് മങ്കിഡാന്‍സ് നടത്തുകയാണെന്ന് താരം പറയുന്നു. വെള്ളത്തിന്റെ തണുപ്പ് ആലോചിച്ചാണ് ഇങ്ങനെ തുള്ളിച്ചാടുന്നതെന്നും താരം പറയുന്നു.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :