Esther Anil: ചൂടന്‍ ചിത്രങ്ങളുമായി എസ്‌തേര്‍ അനില്‍

ബാംഗ്ലൂരിലെ അലസമായ ശനിയാഴ്ച എന്ന ക്യാപ്ഷനോടെയാണ് എസ്തേര്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്

രേണുക വേണു| Last Modified ചൊവ്വ, 2 ഓഗസ്റ്റ് 2022 (10:40 IST)

Esther Anil:
ഗ്ലാമറസ് ആന്റ് സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് നടി എസ്തേര്‍ അനില്‍. വെള്ളയില്‍ അതീവ സുന്ദരിയായാണ് താരത്തെ കാണുന്നത്.















A post shared by Esther Anil (@_estheranil)

ബാംഗ്ലൂരിലെ അലസമായ ശനിയാഴ്ച എന്ന ക്യാപ്ഷനോടെയാണ് എസ്തേര്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
ബാലതാരമായി വന്ന് മലയാളി പ്രേക്ഷകരുടെ മനംകവര്‍ന്ന താരമാണ് എസ്‌തേര്‍. ജീത്തു ജോസഫ് ചിത്രം ദൃശ്യത്തിലൂടെയാണ് എസ്‌തേര്‍ ആരാധകരുടെ പ്രിയപ്പെട്ട നടിയായത്.
ദൃശ്യത്തില്‍ മോഹന്‍ലാലിന്റെ ഇളയ മകളുടെ വേഷമാണ് എസ്‌തേര്‍ അവതരിപ്പിച്ചിരിക്കുന്നത്. ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിലും എസ്‌തേര്‍ അഭിനയിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :