Yessma Series: അഡല്‍ട്ട് ഓണ്‍ലി സിനിമകള്‍ക്ക് മാത്രമായി മലയാളത്തില്‍ പുതിയ ഒ.ടി.ടി. പ്ലാറ്റ്‌ഫോം; സബ്‌സ്‌ക്രൈബ് ചെയ്യാന്‍ എന്ത് വേണം?

ഒരു മാസത്തെ സ്ബ്‌സ്‌ക്രിപ്ഷന് 111 രൂപയാണ് ചെലവാക്കേണ്ടത്

രേണുക വേണു| Last Modified ചൊവ്വ, 2 ഓഗസ്റ്റ് 2022 (08:45 IST)
Nancy Film

Adult Only OTT Platform: മലയാളം അഡല്‍ട്ട് ഓണ്‍ലി സിനിമകള്‍ക്ക് മാത്രമായി പുതിയ ഒ.ടി.ടി. പ്ലാറ്റ്ഫോം ആരംഭിച്ചു. yessma.com എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമാണ് അഡല്‍ട്ട് സിനിമകള്‍ക്ക് മാത്രമായി പ്രവര്‍ത്തിക്കുന്നത്. നാന്‍സി എന്ന ചിത്രമാണ് yessma യില്‍ ആദ്യമായി സംപ്രേഷണം ചെയ്തത്.

ഒരു മാസത്തെ സ്ബ്‌സ്‌ക്രിപ്ഷന് 111 രൂപയാണ് ചെലവാക്കേണ്ടത്. മൂന്ന് മാസത്തിന് 333 രൂപയും ആറ് മാസത്തേക്ക് 555 രൂപയുമാണ് ഈടാക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :