അനുബന്ധ വാര്‍ത്തകള്‍
- ഇലവീഴാപൂഞ്ചിറ,പോലീസ് സ്റ്റോറി,സൗബിന്റെ പുതിയ പടം
- കുളത്തില്‍ ചാടി സൗബിന്, കാരണം മഞ്ജുവാര്യര്‍ പറയും,വെള്ളരി പട്ടണം രണ്ടാമത്തെ ടീസര്‍
- 'ഹൃദയം'ത്തിന് അവാര്‍ഡ് കിട്ടിയത് അത്ര പിടിച്ചിട്ടില്ലെന്ന് തോന്നുന്നു, സോഷ്യല്‍ മീഡിയയില്‍ പുതിയ ചര്‍ച്ചകള്‍
- വാപ്പച്ചിയുടെ വ്യത്യസ്തമായ പ്രകടനം, പുഴു കാലിക പ്രസക്തിയുള്ള സിനിമ: ദുല്‍ഖര്‍ സല്‍മാന്‍
- ദുല്‍ഖര്‍ മാത്രമല്ല പ്രണവ് മോഹന്‍ലാലിനൊപ്പവും ഒരു സിനിമ ചെയ്യണം:ധ്യാന്‍ ശ്രീനിവാസന്
ദുല്‍ഖര്‍ സല്‍മാന്റെ പുതിയ പടം,നായകനും നിര്‍മ്മാതാവും നടന്‍ തന്നെ !
ദുല്‍ഖര്‍ സല്‍മാന്റെ പുതിയ ചിത്രമാണ് കിംഗ് ഓഫ് കൊത്ത.ജോഷിയുടെ മകന്‍ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ഒരു ആക്ഷന്‍ എന്റെര്‍റ്റൈനെറാണ്.
ദുല്‍ഖറിനൊപ്പം വലിയൊരു താരനിര ചിത്രത്തില്‍ അണിനിരക്കുന്നു. ചിത്രീകരണം അടുത്ത മാസം മുതല്‍ ആരംഭിക്കും എന്നാണ് കേള്‍ക്കുന്നത്.വേഫെറര്‍ ഫില്‍ംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ തന്നെയാണ് സിനിമ നിര്‍മ്മിക്കുന്നതും.
അഭിലാഷ് എന്‍ ചന്ദ്രനന്റെയാണ് രചന.
സൗബിനും ദുല്‍ഖര്‍ സല്‍മാനും വീണ്ടും ഒരുമിക്കുകയാണ്.'പറവ'ക്ക് ശേഷം ഈ ടീമിന്റെ പുതിയ ചിത്രം ഒരുങ്ങുകയാണ്.'ഓതിരം കടകം' എന്ന് പേരിട്ടിരിക്കുന്ന സിനിമയും വേഫെറര്‍ ഫിലിംസ് തന്നെയാണ് നിര്‍വഹിക്കുന്നത്.