അനുബന്ധ വാര്‍ത്തകള്‍
- പ്രഭാസ് 21 ഗ്രാംസിന്റെ അവകാശങ്ങള്‍ സ്വന്തമാക്കിയോ ? അനൂപ് മേനോന്‍ പറയുന്നത് ഇങ്ങനെ !
- 'കെജിഎഫ് 2' കഴിഞ്ഞു,പ്രശാന്ത് നീല്‍ സിനിമ തിരക്കുകളിലേക്ക്, പ്രഭാസിന്റെ സലാറില്‍ പൃഥ്വിരാജും
- സസ്പെന്‍സ് ത്രില്ലര്‍ '21 ഗ്രാംസ്' 25-ാം ദിവസത്തിലേക്ക്, ചെറിയ സിനിമയുടെ വലിയ വിജയം ആഘോഷമാക്കി അണിയറ പ്രവര്‍ത്തകര്‍
- വലിയ ടാസ്ക്,പിടി കൊടുക്കാതെ സിനിമ അവസാനം വരെ കൊണ്ടു പോകുക എന്നത്:സൂരജ് ടോം
- അതിമനോഹരമായ പ്രണയ ഗാനം കേള്‍ക്കണോ ? രാധേശ്യാമിലെ പുത്തന്‍ വീഡിയോ സോങ്
ദൃശ്യം മൂന്നാം ഭാഗത്തിൽ അനൂപ് മേനോൻ ?ജോർജുകുട്ടിയുടെ കേസ് അന്വേഷിക്കാൻ നന്ദകിഷോർ വരുമെന്ന പ്രതീക്ഷയിൽ ആരാധകർ
ദൃശ്യം മൂന്നാം ഭാഗത്തെക്കുറിച്ച് നിർമ്മാതാക്കൾ ചർച്ചകൾ തുടങ്ങിയതായി അറിവില്ല.അതേസമയം സോഷ്യൽ മീഡിയയിൽ ചിത്രത്തെക്കുറിച്ചുള്ള ട്രോളുകൾ പ്രത്യക്ഷപ്പെടുന്നുണ്ട്. ദൃശ്യം മൂന്നാം ഭാഗത്തിൽ ജോർജുകുട്ടിയുടെ കേസ് അന്വേഷിക്കാൻ അനൂപ് മേനോൻ വരുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
21 ഗ്രാംസിൽ അനൂപ് മേനോൻ അവതരിപ്പിച്ച നന്ദകിഷോർ മൂന്നാം ഭാഗത്തിൽ ജോർജുകുട്ടിയുടെ കേസ് അന്വേഷിക്കാൻ വരുമെന്നാണ് ചർച്ചകൾ. ഇതിനെക്കുറിച്ച് അനൂപ് മേനോൻ തന്നെ പറഞ്ഞത് ഇങ്ങനെ.
''അയ്യോ, വന്നാൽ ഭാഗ്യം,'' എന്നായിരുന്നു നടന്റെ മറുപടി.21 ഗ്രാംസ് കണ്ട് ജിത്തുജോസഫ് അനൂപ് മേനോനെ പ്രശംസിച്ചിരുന്നു.
'പത്മ' റിലീസിനായി കാത്തിരിക്കുകയാണ് അനൂപ് മേനോൻ.സുരഭി ലക്ഷ്മിയാണ് നായിക. അനൂപ് മേനോൻ തന്നെയാണ് സംവിധാനം ചെയ്യുന്നത്.