അനുബന്ധ വാര്‍ത്തകള്‍
- 194.45 കോടി, 20 ദിവസങ്ങള്‍ പിന്നിട്ട് ദൃശ്യം 2
- 192.34 കോടി,ദൃശ്യം 2 കളക്ഷന്‍ റിപ്പോര്‍ട്ട്
- ദൃശ്യം 2ന് തിങ്കളാഴ്ച 3.05 കോടി,അജയ് ദേവ്ഗണിന് രണ്ടാമതും 200 കോടി ക്ലബ്ബില്‍ എത്താനുള്ള അവസരം
- മൂന്നാമത്തെ ആഴ്ച മാത്രം 23.29 കോടി,ദൃശ്യം2 വിജയ കുതിപ്പ് അവസാനിക്കുന്നില്ല
- 176.37 കോടി, മൂന്നാമത്തെ ആഴ്ചയിലും 'ദൃശ്യം 2' മുന്നോട്ട് തന്നെ
196.29 കോടി,ദൃശ്യം 2 കളക്ഷന്‍ റിപ്പോര്‍ട്ട്
മൂന്നാമത്തെ ആഴ്ചയും ദൃശ്യം രണ്ട് കാണാന്‍ തിയേറ്ററുകളില്‍ ആളുകളുണ്ട്. ഇരുപത്തിയൊന്നാമത്തെ ദിവസത്തെ സിനിമയുടെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്.
സിനിമ റിലീസ് ചെയ്ത മൂന്നാമത്തെ വ്യാഴാഴ്ച 1.84 കോടി രൂപയാണ് ലഭിച്ചത്. ഇത് ഇന്ത്യയിലെ കണക്കാണ്.196.29 കോടി രൂപയാണ് ഇന്ത്യയില്‍ നിന്ന് മാത്രം ചിത്രം 21 ദിവസം കൊണ്ട് സ്വന്തമാക്കിയത്.
മൂന്നാമത്തെ ആഴ്ച മാത്രം ചിത്രം നേടിയത് 32.82 കോടിയാണ്.
അജയ് ദേവ്ഗണ്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന സിനിമയ്ക്ക് മികച്ച സ്‌ക്രീന്‍ കൗണ്ട് ആണ് ആദ്യദിനം ലഭിച്ചത്.ശ്രിയ ശരണ്‍,തബു, ഇഷിത ദത്ത, മൃണാള്‍ യാദവ്, രജത് കപൂര്‍, അക്ഷയ് ഖന്ന എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
സുധീര്‍ കെ ചൗധരിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. മലയാളം പോലെ ബോളിവുഡിലും വന്‍ ഹിറ്റായ ദൃശ്യം 2വിന്റെ സംഗീത സംവിധായകന്‍ ദേവി ശ്രീ പ്രസാദ് ആണ്.