അനുബന്ധ വാര്‍ത്തകള്‍
- മമ്മൂട്ടി ദുബായ് മാളില്‍; എത്തിയത് ഇതിനുവേണ്ടി
- മീനയുടെ ഭര്‍ത്താവ് വിദ്യാസാഗര്‍ കോവിഡ് ബാധിച്ച് അല്ല മരിച്ചത്,ഉത്തരവാദിത്തത്തോടെ വാര്‍ത്തകള്‍ കൊടുക്കണം,ഖുശ്ബു പറയുന്നു
- സൂര്യയ്ക്കും കജോളിനും ഓസ്കർ കമ്മിറ്റിയിലേക്ക് ക്ഷണം
- അവര്‍ ജയിച്ചിരുന്നേല്‍ അതൊരു ലോക റെക്കോര്‍ഡ് ആകുമായിരുന്നു ! സന്തോഷ് പണ്ഡിറ്റിന്റെ ക്രിക്കറ്റ് നിരീക്ഷണം
- ഇത് അഭിമാനം നിമിഷം,ഓസ്കാര്‍ കമ്മിറ്റിയിലേക്ക് സൂര്യയും കാജോളും
സ്വിമ്മിങ് പൂളില്‍ നിന്നുള്ള ചൂടന്‍ ചിത്രങ്ങളുമായി ദിവ്യപ്രഭ
സോഷ്യല്‍ മീഡിയയില്‍ ലക്ഷകണക്കിനു ഫോളോവേഴ്സ് ഉള്ള താരമാണ് ദിവ്യപ്രഭ. താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
സ്വിമ്മിങ് പൂളില്‍ നിന്നുള്ള മനോഹര ചിത്രങ്ങളാണ് ദിവ്യപ്രഭ പങ്കുവെച്ചത്. സ്വിമ്മിങ് പൂളില്‍ നിന്നുള്ള താരത്തിന്റെ ഹോട്ട് ചിത്രങ്ങള്‍ ഇതിനോടകം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മലയാളത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ദിവ്യ പ്രഭ. 1991 മേയ് 18 നാണ് ദിവ്യ പ്രഭയുടെ ജനനം. താരത്തിനു ഇപ്പോള്‍ 31 വയസ്സാണ് പ്രായം.സോഷ്യല്‍ മീഡിയയിലും തൃശൂര്‍ക്കാരിയായ ദിവ്യ സജീവ സാന്നിധ്യമാണ്. തന്റെ പുതിയ ചിത്രങ്ങള്‍ ആരാധകര്‍ക്കായി താരം പങ്കുവെയ്ക്കാറുണ്ട്.ജോഷി സംവിധാനം ചെയ്ത ലോക്പാല്‍ എന്ന ചിത്രത്തിലൂടെ 2013 ലാണ് വെള്ളിത്തിരയില്‍ അരങ്ങേറിയത്. കെ.കെ.രാജീവ് സംവിധാനം ചെയ്ത അമ്മ മാനസം എന്ന പരമ്പരയില്‍ അഭിനയിച്ചു. ഇതിഹാസ, വേട്ട, ടേക്ക് ഓഫ്, കമ്മാരസംഭവം, തമാശ, പ്രതി പൂവന്‍കോഴി, നിഴല്‍, മാലിക് എന്നിവയാണ് ദിവ്യയുടെ പ്രധാന സിനിമകള്‍.