1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Divya Unni Onam photos

ഓണമെത്തി,ഊഞ്ഞാലാടുന്ന കുട്ടി താരത്തെ മനസ്സിലായോ? മലയാളത്തിന്റെ പ്രിയ നടി!

ദിവ്യ ഉണ്ണി
സിനിമയില്‍ സജീവമല്ലെങ്കിലും തന്റെ ഓരോ വിശേഷങ്ങളും സോഷ്യല്‍ മീഡിയയിലൂടെ നടി ദിവ്യ ഉണ്ണി പങ്കുവയ്ക്കാറുണ്ട്. അഭിനയം പോലെ തന്നെ നൃത്തവും താരത്തിന് പ്രിയപ്പെട്ടതാണ്. ഓണം ഓര്‍മ്മകളിലാണ് ദിവ്യ ഉണ്ണി. 
 
'ഒന്നാനാം ഊഞ്ഞാല്‍, ഒരു പൂവിന്‍ ഊഞ്ഞാല്‍..' എന്ന വരികള്‍ക്കൊപ്പം കുട്ടിക്കാലത്തെ ഊഞ്ഞാലാടുന്ന ഒരു ചിത്രവും നടി പങ്കുവെച്ചു.കഴിഞ്ഞവര്‍ഷം ജനുവരി 14-ാം തീയതി ആയിരുന്നു ദിവ്യ ഉണ്ണി മൂന്നാമതും അമ്മയായത്. ഐശ്വര്യ എന്നാണ് കുഞ്ഞിന് പേര് നല്‍കിയിരിക്കുന്നത്. മകളുടെ ഓരോ വിശേഷങ്ങളും നടി പങ്കുവയ്ക്കാറുണ്ട്.അര്‍ജുന്‍, മീനാക്ഷി എന്നിവരാണ് ദിവ്യ ഉണ്ണിയുടെ മറ്റു രണ്ട് മക്കള്‍.