1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Deepika Padukone red top rate

ദീപിക പദുക്കോണിന്റെ പുതിയ വസ്ത്രത്തിന്റെ വില കേട്ട് ഞെട്ടി ആരാധകര്‍ !

Deepika Padukone
പുതിയ വസ്ത്രത്തില്‍ ഗ്ലാമറസായി ബോളിവുഡ് താരം ദീപിക പദുക്കോണ്‍. ഭര്‍തൃമാതാവ് അഞ്ജു ഭവ്‌നാനിയുടെ ജന്മദിന പാര്‍ട്ടിയിലാണ് ചുവപ്പ് ടോപ്പും സ്‌കിന്‍-ടൈറ്റ് ലാറ്റക്‌സ് പാന്റും ധരിച്ച് താരം പ്രത്യക്ഷപ്പെടുന്നത്. ബലെന്‍സിയാഗ ബ്രാന്‍ഡ് ആണ് ഈ വസ്ത്രം. ഫോര്‍സീരീസ് വെബ്‌സൈറ്റില്‍ ഈ വസ്ത്രത്തിന്റെ വില 93,277 രൂപയാണ്. അതായത് 1,258 അമേരിക്കന്‍ ഡോളര്‍. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
സെറ്റിലിരിന്ന് ഇന്ദ്രന്‍സ് കരയുകയായിരുന്നു, എന്താണ് കാര്യമെന്ന് ഞാന്‍ തിരക്കി: തിലകന്‍