1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Dancer and actress Malavika Krishnadas is getting married.

വിവാഹം ഇങ്ങെത്താറായി, വിശേഷങ്ങളുമായി മാളവിക കൃഷ്ണദാസ്

മാളവിക കൃഷ്ണദാസ്
നര്‍ത്തകിയും നടിയുമായ മാളവിക കൃഷ്ണദാസ് വിവാഹിതയാകുന്നു. താരത്തിന്റെ ജീവിത പങ്കാളി തേജസ് ജ്യോതിയാണ്. റിയാലിറ്റി ഷോ താരം കൂടിയാണ് തേജസ്.
വിവാഹത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കൗണ്ടൗണ്‍ ആരംഭിച്ചെന്ന് പറഞ്ഞുകൊണ്ട് മാളവിക പ്രീ വെഡിങ് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ചു.
റിയാലിറ്റി ഷോയിലൂടെയാണ് മാളവിക പ്രശസ്തയായത്. ഒറ്റപ്പാലം സ്വദേശിയാണ്.തട്ടിന്‍പുറത്ത് അച്ചുതന്‍ എന്ന ലാല്‍ ജോസ് ചിത്രത്തിലൂടെയാണ് വരവറിയിച്ചത്.
വെബ് സീരീസുകളിലും മ്യൂസിക് ആല്‍ബങ്ങളിലും മാളവികയെ കാണാറുണ്ട്. മെക്കാനിക്കല്‍ എന്‍ജിനീയര്‍ കൂടിയാണ് നടി.
 
 
 
 
 
 
അടുത്ത ലേഖനം
അടുത്തു തന്നെ സിനിമയില്‍ കാണാം, കുറേ സര്‍പ്രൈസുകളുണ്ടെന്ന് ബാല