അനുബന്ധ വാര്‍ത്തകള്‍
- ബിഗ് ബ്രദർ പരാജയപ്പെട്ടത് സൈബർ ആക്രമണം കൊണ്ട്, ഹിന്ദി പതിപ്പ് ഹിറ്റായതോടെ അവിടെയും ചീത്തവിളിക്കുന്നു: സിദ്ദിഖ്
- ആർമിക്കാരെ, എന്റെ മരണമാണോ നിങ്ങൾക്ക് കണേണ്ടത്? സൈബർ ആക്രമണത്തിൽ സൂര്യ
- സൈബർ ആക്രമണത്തിൽ 45 ലക്ഷം യാത്രക്കാരുടെ വിവരങ്ങൾ ചോർന്നതായി എയർ ഇന്ത്യ
- ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ച് കുഞ്ചാക്കോ ബോബൻ-നയൻതാര ചിത്രം നിഴൽ
- പെൻഷനും വാങ്ങി ഒരു മൂലയിൽ ഇരുന്നാൽ പോരെ, കുലംകുത്തി: നേമത്തെ തോൽവിയിൽ രാജഗോപാലിനെതിരെ ബിജെപി അനുകൂലികളുടെ സൈബർ ആക്രമണം
വർഷങ്ങളായി അച്ഛന്മാരെയും കൂദശകളെയും അപമാനിച്ച് ജീവിച്ചുപോരുന്ന മാന്യനാണ് കുഞ്ചാക്കോ ബോബൻ: സൈബർ അധിക്ഷേപത്തിനിരയായി താരം
നിമിഷ സജയനെയും റോഷന് മാത്യുവിനെും കേന്ദ്ര കഥാപാത്രങ്ങളാക്കി ലിജിന്‍ ജോസ് ഒരുക്കുന്ന ചേര എന്ന ചിത്രത്തിന് പോസ്റ്റർ പങ്കുവെച്ചതിനെ തുടർന്ന് നടൻ കുഞ്ചാക്കോ ബോബനെതിരെ സൈബർ ആക്രമണം.
മൈക്കലാഞ്ജലോയുടെ വിഖ്യാത ശില്‍പ്പം പിയത്തയെ ഓര്‍മ്മിപ്പിക്കുന്നതാണ് ചേരയുടെ പോസ്റ്റർ. ഈ പോസ്റ്റർ പങ്കുവെച്ചതിനെ തുടർന്നാണ് കുഞ്ചാക്കോ ബോബനെതിരെ സൈബർ ആക്രമണമുണ്ടായത്.
സിനിമക്കാരന്റെ ആവിഷ്കാര സ്വാതന്ത്ര്യം ഇപ്പോള്‍ റീച്ച് കിട്ടാന്‍ മതവികാരം വൃണപ്പെടുത്തുക എന്ന മൂന്നാംകിട പരിപാടിയായി മാറുന്നുവെന്നും മതമേതായാലും വിശ്വാസികളെ ചൊറിഞ്ഞ് പബ്ലിസിറ്റി നേടുകയാണ് ഇപ്പോളത്തെ പരിപാടിയെന്നും കമറ്റുകൾ പറയുന്നു.കുഞ്ചാക്കോ ബോബൻ വര്‍ഷങ്ങളായി അച്ഛന്മാരെയും കൂദശകളെയും കളിയാക്കിയും അപമാനിച്ചും ജീവിച്ചുപോരുന്ന മാന്യനാണെന്നും ആള്‍ക്കാരുടെ വിശ്വാസതെ അപമാനിച്ചിട്ട് അവരുടെ വായിലിരിക്കുന്ന തെറി മുഴുവന്‍ കേട്ടാലെ നിങ്ങള്‍ക്കൊക്കെ ഉറക്കം വരികയുള്ളോ എന്നെല്ലാം കമന്റുകളുണ്ട്.
അടുത്ത ലേഖനം