അനുബന്ധ വാര്‍ത്തകള്‍
- രോമാഞ്ചം,അയ്യരുടെ അഞ്ചാം വരവിന് മുമ്പെത്തിയ വെടിക്കെട്ട്, പ്രമോ വീഡിയോ
- ദുല്‍ഖറിന്റെ ഈ ചിരിക്ക് കാരണം മമ്മൂട്ടി, കാര്യം നിസ്സാരം !
- മോഹന്‍ലാലും മമ്മൂട്ടിയും മാത്രമല്ല മലയാളത്തിലെ ആ യുവ നടന്റെ കൂടെ അഭിനയിക്കണം, കെജിഎഫ് നടി ശ്രീനിധി ഷെട്ടിയുടെ ഇഷ്ടങ്ങള്‍
- അലസമായി നെറ്റിയിലേക്ക് ചീകിയിട്ട മുടി, കട്ടി മീശ; മമ്മൂട്ടിയുടെ പുത്തന്‍ ലുക്ക് ഇങ്ങനെ
- എല്ലാം നഷ്ടപ്പെട്ടെന്ന് തോന്നിയ സമയമുണ്ടായിരുന്നു, സിനിമ വിട്ട് മറ്റെന്തെങ്കിലും ചെയ്താലോ എന്നുവരെ ചിന്തിച്ചു: മമ്മൂട്ടി
പുഴു റിലീസ് പ്രഖ്യാപനം നാളെ ?
പുഴു റിലീസ് ഡേറ്റ് നാളെ പ്രഖ്യാപിക്കാന്‍ സാധ്യത. പുതിയ ട്രെയിലറിനോടൊപ്പം പ്രദര്‍ശന തീയതിയും പുറത്തുവിടും. മെയ് മാസം ആദ്യം തന്നെ റിലീസ് ഉണ്ടാകും. വൈകുന്നേരം അഞ്ചുമണിക്കാണ് ട്രെയിലര്‍ എത്തുക.
ഡയറക്ട് ഒടിടി റിലീസിനൊരുങ്ങുന്ന മമ്മൂട്ടിയുടെ ആദ്യ ചിത്രമെന്ന പ്രത്യേകത കൂടിയുണ്ട് ഈ ചിത്രത്തിന്. സോണി ലിവ്വില്‍ പുഴു വൈകാതെതന്നെ പ്രദര്‍ശനത്തിനെത്തും.
മമ്മൂട്ടിയുടെ കൂടെ ജഗതി അഭിനയിച്ച സിബിഐ അഞ്ചാം ഭാഗം നാളെ മുതല്‍ പ്രദര്‍ശനത്തിനെത്തും.