അനുബന്ധ വാര്‍ത്തകള്‍
- ജഗതി വേണമെന്ന് മമ്മൂട്ടിക്ക് നിര്‍ബന്ധം; സിബിഐ അഞ്ചാം ഭാഗത്തിന്റെ ഷൂട്ടിങ് ജഗതിയുടെ വീട്ടിലും !
- ദളപതിയിലെ അരവിന്ദ് സ്വാമിയുടെ വേഷം ചെയ്യാന്‍ ആദ്യം കാസ്റ്റ് ചെയ്തത് ജയറാമിനെ, മണിരത്നത്തോട് പേര് നിര്‍ദേശിച്ചത് മമ്മൂട്ടി; അത് നടന്നില്ല
- മോഹന്‍ലാല്‍, മമ്മൂട്ടി സിനിമകള്‍ ഒരേസമയം തിയറ്ററുകളിലേക്ക് ? 2022 ഫെബ്രുവരിയില്‍ വമ്പന്‍ റിലീസുകള്‍ !
- ക്യാമറയുമായി മമ്മൂട്ടി യാത്രയിലോ ?വീഡിയോയ്ക്ക് പിന്നാലെ സ്ഥലം ഏതെന്ന് തിരഞ്ഞ് ആരാധകര്‍ !
- 'സംവിധായകനായത് ജയറാമേട്ടന് നീട്ടിയ കൈ പിടിച്ച്', പിറന്നാള്‍ ആശംസകളുമായി രമേഷ് പിഷാരടി
കുതിരവട്ടം പപ്പുവിന്റെ മകന്‍, ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന ബിനു പപ്പുവിന്റെ പ്രായം എത്രയെന്ന് അറിയാമോ ?
കുതിരവട്ടം പപ്പുവിന്റെ മകനാണ് ബിനു പപ്പു. 2014ല്‍ റിലീസ് ചെയ്ത ഗുണ്ട എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമയിലെത്തിയത്.ഗപ്പിയില്‍ സഹസംവിധായകനായും പ്രവര്‍ത്തിച്ചു. വരാനിരിക്കുന്ന ചിത്രങ്ങളിലൊന്നായ 'സൗദി വെള്ളക്ക'നടന് പിറന്നാള്‍ ആശംസകളുമായി എത്തിയിരിക്കുകയാണ്.
നടന്റെ 39-ാം ജന്മദിനമാണ് ഇന്ന്. വണ്‍, ഓപ്പറേഷന്‍ ജാവ, റാണി പത്മിനി, പുത്തന്‍പണം, സഖാവ്, പരോള്‍, കളം എന്നിവയാണ് അഭിനയിച്ച മറ്റു മലയാള ചിത്രങ്ങള്‍.
ഉര്‍വ്വശി തീയേറ്റേഴ്സിന്റെ ബാനറില്‍ സന്ദീപ് സേനന്‍ നിര്‍മ്മിക്കുന്ന 'സൗദി വെള്ളക്ക' ചിത്രീകരണം സെപ്തംബര്‍ പകുതിയോടെ ആയിരുന്നു ആരംഭിച്ചത്. കൊച്ചിയായിരുന്നു പ്രധാന ലൊക്കേഷന്‍. ഓപ്പറേഷന്‍ ജാവയ്ക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന നവംബര്‍ പകുതിയോടെ ചിത്രീകരണം പൂര്‍ത്തിയാക്കിയിരുന്നു.