അനുബന്ധ വാര്‍ത്തകള്‍
- 'ആ കുടുംബത്തിന് വേണ്ടി ചെയ്യാന്‍ പറ്റുന്നത് ചെയ്യും'; കൊല്ലം സുധിയെക്കുറിച്ച് ലക്ഷ്മി നക്ഷത്ര
- Kollam Sudhi: രാത്രി യാത്ര വേണ്ടെന്ന് എല്ലാവരും നിര്‍ബന്ധിച്ചു, പോകണമെന്ന് വാശിപിടിച്ച് സുധി; കാര്‍ പാഞ്ഞുകയറിയത് മരണത്തിലേക്ക് !
- 'ഇന്നലെ ഒരുമിച്ചായിരുന്നു,സുധി ഒടുവിലായി പറഞ്ഞ ആഗ്രഹം'; ടിനി ടോമിന്റെ കുറിപ്പ്
- സ്വന്തം ചേട്ടനായിരുന്നു... കൊല്ലം സുധിയെ ഓര്‍ത്ത് ലക്ഷ്മി നക്ഷത്ര
- കൊല്ലം സുധിക്കൊപ്പം ഉണ്ടായിരുന്ന ബിനു അടിമാലി ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്ക്
നടന്നല്ലേ കാറില്‍ കയറിയത്, ബിനു അടിമാലി ആശുപത്രി വിട്ടു
വാഹന അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന നടന്‍ ബിനു അടിമാലി ആശുപത്രി വിട്ടു. തനിക്ക് കുഴപ്പങ്ങളൊന്നും ഇല്ലെന്നും പ്രാര്‍ത്ഥിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
''എല്ലാവരും നന്നായി സപ്പോര്‍ട്ട് ചെയ്തു, എനിക്ക് വേണ്ടി പ്രാര്‍ഥിച്ചു. കുഴപ്പങ്ങളൊന്നുമില്ല. ഞാന്‍ ഇപ്പോള്‍ നടന്നല്ലേ കാറില്‍ കയറിയത്,'' -എന്നാണ് കാറില്‍ കയറും മുമ്പ് ബിനു അടിമാലി പറഞ്ഞത്.
എത്രയും പെട്ടെന്ന് തന്നെ ആരോഗ്യത്തോടെ വേദികളിലേക്ക് തിരികെ എത്തട്ടെ എന്നാണ് ആരാധകര്‍ ബിനുവിനെ ആശംസിച്ചത്.
അടുത്ത ലേഖനം