1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Malayalam Super stars height

മമ്മൂട്ടിക്കാണോ സുരേഷ് ഗോപിക്കാണോ ഉയരം കൂടുതല്‍? സൂപ്പര്‍താരങ്ങളുടെ ഉയരം ഇങ്ങനെ

Malayalam Super stars height
മലയാളത്തിലെ സൂപ്പര്‍ താരങ്ങളുടെ ഉയരം എത്രയാണെന്ന് അറിയുമോ? ഉയരത്തില്‍ ഏറ്റവും മുന്‍പില്‍ നില്‍ക്കുന്ന സൂപ്പര്‍താരം സുരേഷ് ഗോപിയാണ്. ഏറ്റവും ഉയരം കുറവ് ദിലീപാണ്. ഓരോരുത്തരുടെയും ഉയരം എത്രയാണെന്ന് അറിയാം 
 
സുരേഷ് ഗോപിക്ക് 6.2 അടിയാണ് ഉയരം.
 
മമ്മൂട്ടിയുടെ ഉയരം 5.11 അടി. 
 
മോഹന്‍ലാലിന് 5.10 അടി ഉയരമുണ്ട്. 
 
ജയറാമിന് കൃത്യം ആറടി പൊക്കമുണ്ട് ! 
 
ദിലീപിന്റെ പൊക്കം 5.3 അടി മാത്രം 
 
5.9 അടിയാണ് പൃഥ്വിരാജിന്റെ ഉയരം 
 
മമ്മൂട്ടിയേക്കാള്‍ ഉയരം കുറവാണ് ദുല്‍ഖറിന്. 5.7 അടിയാണ് ദുല്‍ഖറിന്റെ ഉയരം 
 
5.5 അടിയാണ് ഫഹദ് ഫാസിലിന്റെ ഉയരം
 
നിവിന്‍ പോളിക്ക് 5.74 അടി ഉയരമുണ്ട്
 
About Writer
രേണുക വേണു
അടുത്ത ലേഖനം
നടന്നല്ലേ കാറില്‍ കയറിയത്, ബിനു അടിമാലി ആശുപത്രി വിട്ടു