അനുബന്ധ വാര്‍ത്തകള്‍
- പറമ്പില്‍ നിധിയുണ്ടെന്ന് പറഞ്ഞ് അഞ്ച് പവന്റെ സ്വര്‍ണം തട്ടി, മണിച്ചിത്രത്താഴ് കണ്ട് സണ്ണിയെന്നും പേര് മാറ്റി; വിവാഹിതരായ സ്ത്രീകളെ പ്രണയം നടിച്ച് വീണ്ടും വിവാഹം കഴിക്കുന്നതില്‍ വിരുതന്, ഒടുവില്‍ കുപ്
- കുഞ്ഞാലിക്കുട്ടിക്ക് ഏറ്റവും പ്രിയപ്പെട്ട മോഹൻലാൽ സിനിമ ഇതാണ് !
- തെന്നിന്ത്യൻ സിനിമ ബോളിവുഡിനെ വൈറസ് പോലെ ആക്രമിക്കുകയാണ്: വാക്സിൻ കണ്ടുപിടിക്കണമെന്ന് രാം ഗോപാൽ വർമ
- കല്യാണമൊന്നും ആയിട്ടില്ല,ജീവിച്ചുപോയ്ക്കോട്ടെയെന്ന് റിമി ടോമി, വീഡിയോ
- 'അകത്തൊന്നും ഇല്ലെങ്കിലും ഇതുരണ്ടും ഇടക്കൊന്ന് തുറന്ന് നോക്കണം'; ഹോമിലെ ചിരിപ്പിച്ച രംഗം, വീഡിയോ
മണിച്ചിത്രത്താഴിന്റെ രണ്ടാം ഭാഗം, മലയാളത്തിലല്ല ഹിന്ദിയില്‍, ഭൂല്‍ഭുലയ്യ 2 റിലീസിനൊരുങ്ങുന്നു
ചലച്ചിത്ര ആസ്വാദകര്‍ക്ക് എത്രകണ്ടാലും മതിവരാത്ത സിനിമയാണ് മണിച്ചിത്രത്താഴ്. സിനിമയുടെ ഹിന്ദി പതിപ്പിന്റെ രണ്ടാം ഭാഗം റിലീസിന് ഒരുങ്ങുകയാണ്. ഭൂല്‍ഭുലയ്യ 2 മെയ് 20ന് തിയേറ്ററുകളില്‍ എത്തും.
2007 ലായിരുന്നു ആദ്യ ഭാഗം പുറത്തിറങ്ങിയത്.'ഭൂല്‍ ഭുലയ്യ' സംവിധാനം ചെയ്തിരിക്കുന്നത് സംവിധായകന് പ്രിയദര്‍ശനാണ്. ഹിന്ദിയില്‍ നാഗവല്ലിയായി എത്തിയത് വിദ്യാ ബാലന് ആയിരുന്നു.
ടി സീരീയസും സിനി വണ്‍ സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
കാര്‍ത്തിക് ആര്യന്, തബു, കിയാര അദ്വാനി, രാജ്പാല് യാദവ്, സഞ്ജയ് മിശ്ര എന്നിവരാണ് പ്രധാന വേഷങ്ങള്‍ എത്തുന്നത്.