1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Beeshma Parvam Mammootty

ഭീഷ്മ പര്‍വ്വം റിലീസ് ചെയ്യുമ്പോള്‍ മമ്മൂട്ടി കേരളത്തിലുണ്ടാകില്ല; മെഗാസ്റ്റാര്‍ തന്റെ സിനിമ കാണുക ഈ സ്ഥലത്തുവെച്ച് !

Beeshma Parvam
മാര്‍ച്ച് മൂന്നിനാണ് അമല്‍ നീരദ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ഭീഷ്മ പര്‍വ്വം റിലീസ് ചെയ്യുന്നത്. ആരാധകരെല്ലാം വലിയ ആവേശത്തിലാണ്. നാട്ടിലുണ്ടെങ്കില്‍ തന്റെ സിനിമകള്‍ റിലീസ് ചെയ്യുന്ന ദിവസം കുടുംബസമേതം വീട്ടിലെ തിയറ്ററിലാണ് മമ്മൂട്ടി സിനിമ കാണുക. ഭീഷ്മ പര്‍വ്വം റിലീസ് ചെയ്യുന്ന ദിവസം മമ്മൂട്ടി കേരളത്തിലുണ്ടാകില്ല. ദുബായിലായിരിക്കും മമ്മൂട്ടി അന്നേ ദിവസം ഉണ്ടാകുക. റിലീസ് ദിവസം ദുബായില്‍ വെച്ച് മമ്മൂട്ടി ഭീഷ്മ പര്‍വ്വം കാണും. ഇന്ന് രാവിലെ മമ്മൂട്ടി ദുബായിലെത്തി. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
ബിഗ് ബി പോലെയല്ല ഭീഷ്മപര്‍വ്വം,അത്ര തന്നെ ആവേശം സിനിമയില്‍ ഉണ്ടെന്ന് സഹ തിരക്കഥാകൃത്ത്