അനുബന്ധ വാര്‍ത്തകള്‍
- മമ്മൂട്ടി എല്ലാവരേയും ഞെട്ടിക്കും, തുടക്കം മുതല്‍ ഒടുക്കം വരെ നെഗറ്റീവ് ഷെയ്ഡ്!
- 'സിബിഐ 6'ല്‍ സേതുരാമയ്യര്‍ കൊലപാതക കേസ് അന്വേഷിക്കില്ല, സൂചന നല്കി മമ്മൂട്ടി
- നവാഗത സംവിധായകര്‍ക്ക് ഇത്രയധികം അവസരം നല്കിയ മറ്റൊരു സൂപ്പര്‍ താരം ഉണ്ടോ ? മമ്മൂട്ടിയെ കുറിച്ച്
- സിബിഐ 5 ന് വേണ്ടി മമ്മൂട്ടി വാങ്ങിയ പ്രതിഫലം അറിയുമോ?
- അടിമുടി നെഗറ്റീവ് തന്നെ, പ്രേക്ഷകരെ വെറുപ്പിക്കുന്ന മമ്മൂട്ടി കഥാപാത്രം; 'പുഴു'വിനെ കുറിച്ചുള്ള പുതിയ വിവരങ്ങള്‍ ഇതാ
സിബിഐ 5 വെറും മൂന്ന് ദിനങ്ങള്‍ കൊണ്ട് 25 കോടി ക്ലബില്‍ !
പെരുന്നാള്‍ ഹിറ്റായി മമ്മൂട്ടിയുടെ സിബിഐ 5 - ദ ബ്രെയ്ന്‍. റിലീസ് ചെയ്ത് മൂന്ന് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ചിത്രത്തിന്റെ വേള്‍ഡ് വൈഡ് കളക്ഷന്‍ 26 കോടിയായി. ജിസിസിയില്‍ മികച്ച പ്രകടനമാണ് ദ ബ്രെയ്ന്‍ ബോക്‌സ്ഓഫീസില്‍ നടത്തുന്നത്. സമ്മിശ്ര പ്രതികരണങ്ങള്‍ക്കിടയിലാണ് സിബിഐ 5 ജൈത്രയാത്ര തുടരുന്നത്.
അടുത്ത ലേഖനം