അനുബന്ധ വാര്‍ത്തകള്‍
- ന്നാ താൻ കേസ് കൊട് ടീം വീണ്ടും ഒന്നിക്കുന്നു, ഒരു ദുരൂഹസാഹചര്യത്തിൽ കുഞ്ചാക്കോയ്ക്കൊപ്പം സജിൻ ഗോപുവും ചിദംബരവും
- ദുൽഖറിനിഷ്ടം 300 കി.മി സ്പീഡ്, 200 കി.മി സ്പീഡിൽ പോകാമെന്ന് മമ്മൂട്ടിയോട് ബാലയ്യ! വീഡിയോ വൈറൽ
- തെലുങ്കിൽ രങ്കണ്ണനാകാനില്ല, പകരം ബാലയ്യ സൂപ്പർ ഹീറോയാകും, റിപ്പോർട്ട് ഇങ്ങനെ
- ബാലയ്യയുടെ മകനും സിനിമയിലേക്ക്, ഇനി തെലുങ്ക് സിനിമയ്ക്ക് എന്ത് സംഭവിക്കുമെന്ന് കണ്ടറിയണം!
- ആവേശം അതിരുകടക്കുമോ? തെലുങ്ക് റീമേയ്ക്കില്‍ ഫഹദിന്റെ റോളില്‍ ബാലയ്യ എത്തുമെന്ന് റിപ്പോര്‍ട്ട്
Dabidi Song: പ്രായം ഇത്രെയും ആയില്ലെ, എന്തെല്ലാമാണ് കാണിച്ചുകൂട്ടുന്നത്, ബാലയ്യയുടെ ഡബിഡി ഡബിഡി ഗാനത്തിനെതിരെ രൂക്ഷവിമർശനം
Balakrishna song
ഡബിഡി ഡബിഡി എന്ന് തുടങ്ങുന്ന ഗാനരംഗത്തെയാണ് സോഷ്യല്‍ മീഡിയ നിര്‍ത്തിപൊരിക്കുന്നത്. ഗാനത്തില്‍ ബാലയ്യയ്ക്കൊപ്പം ബോളിവുഡ് താരമായ ഉര്‍വശി റൗട്ടേലയാണുള്ളത്. ഗാനരംഗത്തിലെ ഡാന്‍സ് സ്റ്റെപ്പുകളാണ് വിമര്‍ശനത്തിന് ഇരയായിരിക്കുന്നത്. പാട്ടിന് ഒട്ടും യോജിക്കാത്ത തരത്തിലും അതേസമയം സ്ത്രീകളെ അപമാനിക്കുന്ന രീതിയിലുമാണ് ഗാനരംഗത്തിന്റെ കൊറിയോഗ്രഫിയെന്ന് വിമര്‍ശകര്‍ പറയുന്നു. പ്രായം എഴുപതിനടുത്തെത്തിയിട്ടും ഇത്തരം ഗാനരംഗങ്ങളില്‍ അഭിനയിക്കാന്‍ എങ്ങനെ തോന്നുന്നുവെന്നും ആളുകള്‍ ചോദിക്കുന്നു. ശേഖര്‍ മാസ്റ്റര്‍ ആണ് നൃത്തസംവിധാനം ചെയ്തിരിക്കുന്നത്. സംഗീതം ഒരുക്കിയിരിക്കുന്നത് തമന് ആണ്. നന്ദമൂരി ബാലകൃഷ്ണയുടെ കരിയറിലെ 109മത് ചിത്രമാണ് ഡാകു മഹാരാജ്. ശ്രദ്ധ ശ്രീനാഥ്, ചാന്ദിനി ചൗധരി എന്നിവരാണ് സിനിമയിലെ നായിക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പീരിയഡ് ആക്ഷന്‍ ഡ്രാമയായ സിനിമ സംക്രാന്തി റിലീസായി ജനുവരി 12നാണ് റിലീസ് ചെയ്യുന്നത്.