ആൻ അഗസ്റ്റിന്റെ മിസ്റ്ററി ഡ്രാമ,'അയൽ' വരുന്നു

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 4 ഏപ്രില്‍ 2023 (09:16 IST)
നായികയായി എത്തുന്ന പുതിയ ചിത്രമാണ് അയൽ. ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി ബേബി റൺ എന്ന തമിഴ് ചിത്രത്തിനു ശേഷം സംവിധായകൻ ജിയെൻ കൃഷ്ണകുമാർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മുരളി ഗോപിയാണ് നായകൻ.

മിസ്റ്ററി ഡ്രാമ വിഭാഗത്തിൽപ്പെടുന്ന സിനിമയിൽ മലയാള സിനിമയിലെ പ്രമുഖ താരങ്ങളും അണിനിരക്കുന്നു.ഷൈൻ ടോം ചാക്കോ, സിദ്ധിഖ്, ദർശന സുദർശൻ, രേഖ ഹാരീസ്, രവി സിംഗ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :