1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Athiradi Movie Trailer

Athiradi Movie Trailer: 'വില്ലൻമാർക്കു കൈയടി കിട്ടുന്ന കാലമാണ്'; ബേസിലും ടൊവിനോയും നേർക്കുനേർ, 'അതിരടി' ട്രെയ്‌ലർ

ഡോ.അനന്തു, ബേസിൽ ജോസഫ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്

Athiradi Trailer
Athiradi Movie Trailer: ടൊവിനോ തോമസ്, ബേസിൽ ജോസഫ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന 'അതിരടി' സിനിമയുടെ ട്രെയ്‌ലർ പുറത്ത്. അരുൺ അനിരുദ്ധൻ സംവിധാനം ചെയ്യുന്ന ചിത്രം കോമഡിക്കും ആക്ഷനും പ്രാധാന്യം നൽകിയുള്ളതാണ്. 
 
ടൊവിനോയുടെ കഥാപാത്രം നെഗറ്റീവ് ഷെയ്ഡിലുള്ളതാണ്. ബേസിലും ടൊവിനോയും നേർക്കുനേർ വരുമ്പോൾ ആരാധകരും വലിയ ആവേശത്തിലാണ്. നാളെയാണ് ചിത്രം വേൾഡ് വൈഡായി റിലീസ് ചെയ്യുക. 
ഡോ.അനന്തു, ബേസിൽ ജോസഫ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സമീർ താഹിറും ടൊവിനോ തോമസുമാണ് കോ-പ്രൊഡ്യൂസർമാർ. പോൾസൺ സ്‌കറിയയും സംവിധായകൻ അരുൺ അനിരുദ്ധനും ചേർന്നാണ് തിരക്കഥ. സംഗീതം വിഷ്ണു വിജയ്. സാമുവൽ ഹെന്റിയാണ് ക്യാമറ.    
About Writer
WEBDUNIA
അടുത്ത ലേഖനം
‘നന്നാവാൻ തീരുമാനിച്ചപ്പോൾ ആശുപത്രിയിൽ’; പനി ബാധിച്ച് ആശുപത്രിയിൽ നടി ജ്യോതി കൃഷ്ണ