അനുബന്ധ വാര്‍ത്തകള്‍
- ഓണ ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ ബോക്സ് ഓഫീസ് കളക്ഷന്‍ നേടി മുന്നേറുന്നത് ടൊവിനോയുടെ എആര്‍എം
- മുഖ്യമന്ത്രിക്കെതിരെ ഫേസ് ബുക്ക് പോസ്റ്റിട്ടതില്‍ അപകീര്‍ത്തികരമായി കമന്റ് ഇട്ടയാള്‍ അറസ്റ്റില്‍
- Kishkindha Kaandam: ഇത് മൗത്ത് പബ്ലിസിറ്റിയുടെ വിജയം; ടിക്കറ്റ് ബുക്കിങ് കാല്‍ലക്ഷത്തില്‍ നിന്ന് മുക്കാല്‍ ലക്ഷത്തിലേക്ക്
- ബ്ലാക്ക് ബ്യൂട്ടി !പുതിയ ചിത്രങ്ങളുമായി ഗായത്രി അരുണ്‍
- GOAT advance booking: അണ്ണന് വന്നാല്‍ ഏത് ഉലകനായകനും വീഴും ! ബോക്സ്ഓഫീസ് 'ഗോട്ട്' ആരെന്ന് ഇനി തര്‍ക്കം വേണ്ട
ചരിത്രം സൃഷ്ടിച്ച് എആര്‍എം; 24 മണിക്കൂറില്‍ ബുക്ക് മൈ ഷോ വഴി ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റ ഇന്ത്യന്‍ ചിത്രം
ചരിത്രം സൃഷ്ടിച്ച് ടോവിനോ തോമസ് ചിത്രം എആര്‍എം. 24 മണിക്കൂറില്‍ ബുക്ക് മൈ ഷോ വഴി ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റ ഇന്ത്യന്‍ ചിത്രമായി. ഒന്നര ലക്ഷം പേരാണ് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറില്‍ ബുക്ക് മൈ ഷോ വഴി ചിത്രം ബുക്ക് ചെയ്തത്. വിജയ് ചിത്രം ഗോട്ടും ഹിന്ദി ചിത്രം സ്ത്രീയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.
അഞ്ച് ദിവസങ്ങള്‍കൊണ്ട് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ നിന്ന് 40 കോടിക്ക് മുകളില്‍ കളക്ഷന്‍ സ്വന്തമാക്കാന്‍ എആര്‍എമ്മിനായിട്ടുണ്ട്. കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തില്‍ നായികമാരായി എത്തിയത്. ബേസില്‍ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമന്‍,, കബീര്‍ സിങ് , പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.