അനുബന്ധ വാര്‍ത്തകള്‍
- നെടുമുടിവേണു അഭിനയത്തെ ഭാവാത്മകമായ തലത്തില്‍ ഉയര്‍ത്തുന്നതില്‍ ശ്രദ്ധേയമായ പങ്കുവഹിച്ച നടന്‍: മുഖ്യമന്ത്രി
- 'എന്റെ വേണുവേട്ടാ പോയല്ലോ'...; കണ്ണീരോടെ ഓര്‍ത്ത് മനോജ് കെ ജയന്
- നെടുമുടി അങ്കിള്‍ ദയയുള്ള മനുഷ്യനായിരുന്നു:ദുല്‍ഖര്‍ സല്മാന്
- മികച്ച നടനായി കടുത്ത മത്സരം; അന്ന് മമ്മൂട്ടിയെ പിന്നിലാക്കി നെടുമുടി വേണു അവാര്‍ഡ് നേടി
- 'വേണു ചേട്ടാ നിങ്ങളെ മിസ് ചെയ്യും'; ഓര്‍മ്മകളില്‍ നിവിന്‍ പോളിയും പൃഥ്വിരാജും
3 ചിത്രങ്ങളില്‍ അങ്ങയോടൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് ഒരു വലിയ ഭാഗ്യം:അനുശ്രീ
നടന്‍ നെടുമുടി വേണുവിനെ ഓര്‍മ്മകളിലാണ് മലയാള സിനിമ ലോകം. അദ്ദേഹത്തിനൊപ്പം മൂന്ന് സിനിമകളില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് ഒരു വലിയ ഭാഗ്യമായി കാണുന്നുവെന്ന് അനുശ്രീ കുറിച്ചു.
അനുശ്രീയുടെ വാക്കുകള്‍
പ്രണാമം....3 ചിത്രങ്ങളില്‍ എനിക്ക് അങ്ങയോടൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് ഒരു വലിയ ഭാഗ്യമായി ഞാന്‍ കരുതുന്നു... ആദ്യം തമ്മില്‍ കണ്ടപ്പോള്‍ എന്നെ അടുത്തേക്ക് വിളിച്ചു നിന്നെ എനിക്ക് ഒരുപാട് ഇഷ്ടമാണ് നന്നായി വരും എന്ന് അനുഗ്രഹിച്ച് ആശ്ലേഷിച്ചത് എന്നും ഒരു നിധി പോലെ ഞാന്‍ മനസ്സില്‍ സൂക്ഷിക്കും....അഭിനയ മികവിന്റെ കലാകാരന് പ്രാര്‍ഥനകളോടെ നിത്യശാന്തി... ഓം ശാന്തി'- അനുശ്രീ കുറിച്ചു.