അനുബന്ധ വാര്‍ത്തകള്‍
- 'വേണു ചേട്ടാ നിങ്ങളെ മിസ് ചെയ്യും'; ഓര്‍മ്മകളില്‍ നിവിന്‍ പോളിയും പൃഥ്വിരാജും
- 'പാച്ചി' എന്ന അപരനാമത്തില്‍ തിരക്കഥകളൊരുക്കിയ നെടുമുടി വേണു
- കോവിഡ് മാറിയിട്ട് കാണണമെന്ന് പറഞ്ഞു, ഇങ്ങനെയൊരു കാഴ്ചയാകുമെന്ന് കരുതിയില്ല; പൊട്ടിക്കരഞ്ഞ് മേനക
- നെടുമുടി വേണു വിന് പകരമാകാന്‍ മറ്റാര്‍ക്കും കഴിയില്ല:റോഷന് ആന്‍ഡ്രൂസ്
- അതുല്യ പ്രതിഭയ്ക്ക് ആദരാഞ്ജലികള്‍:വിഷ്ണു മോഹന്‍
നെടുമുടി അങ്കിള്‍ ദയയുള്ള മനുഷ്യനായിരുന്നു:ദുല്‍ഖര്‍ സല്‍മാന്‍
ദുല്‍ഖര്‍ സല്‍മാന്‍-നെടുമുടി വേണു കോമ്പിനേഷന്‍ ചുരുക്കം സിനിമകളെ പുറത്തു വന്നിട്ടുള്ളൂ. ആ കൂട്ടത്തില്‍ സിനിമാപ്രേമികള്‍ ഓര്‍ക്കുന്ന ചിത്രമാണ് ചാര്‍ലി. ചാര്‍ലിയുടെ സ്വന്തം കുഞ്ഞപ്പനെ അത്ര പെട്ടെന്നൊന്നും മറക്കില്ല ആരും. ദയയുള്ള മനുഷ്യനായിരുന്നു നെടുമുടി അങ്കിള്‍ എന്നാണ് ദുല്‍ഖര്‍ കുറിച്ചത്.
'സമാധാനത്തോടെ വിശ്രമിക്കൂ വേണു അങ്കിള്‍! ഞങ്ങളുടെ മികച്ച അഭിനേതാക്കളില്‍ ഒരാളും ദയയുള്ള മനുഷ്യരില്‍ ഒരാളും.'- ദുല്‍ഖര്‍ സല്‍മാന്‍ കുറിച്ചു.