അനുബന്ധ വാര്‍ത്തകള്‍
- അല്ലു അര്‍ജുന്‍ പിഴയിട്ട് പോലീസ്,ട്രാഫിക് നിയമം തെറ്റിച്ച് നടന്‍
- ഒറ്റയ്ക്ക് 100കോടിയ്ക്ക് അടുത്ത്,'ആര്‍ആര്‍ആര്‍' ഹിന്ദി പതിപ്പിന്റെ നേട്ടം അഞ്ചു ദിവസം കൊണ്ട്
- ശകുന്തളയായി സാമന്ത, വരുന്നത് ബിഗ് ബജറ്റ് ചിത്രം, ഫസ്റ്റ് ലുക്ക്
- അല്ലു അര്‍ജുന്‍ പുഷ്പ രാജായി മാറിയത് ഇങ്ങനെ ! വീഡിയോ കണ്ടു നോക്കൂ
- ഇത് ഒഫീഷ്യല്‍, 100 കോടി ക്ലബ്ബില്‍, പുതിയ നേട്ടം കൈവരിച്ച് പുഷ്പ
കുടുംബത്തോടൊപ്പം യാത്രയ്‌ക്കൊരുങ്ങി അല്ലുഅര്‍ജുന്‍, പുഷ്പ 2 തുടങ്ങും മുമ്പ് തിരിച്ചെത്താന്‍ നടന്‍
പുഷ്പ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ഈ വര്‍ഷം തന്നെ തുടങ്ങും.ജൂണ്‍ അവസാനത്തോടെയോ ജൂലൈ ആദ്യവാരമോ സിനിമ തുടങ്ങാനാണ് നിര്‍മ്മാതാക്കള്‍ പദ്ധതിയിടുന്നത്. അതിന് മുന്നോടിയായി അല്ലുവും കുടുംബവും ഒരു യാത്രയ്ക്ക് പദ്ധതിയിടുന്നുണ്ട്.
പുഷ്പ 2 തുടങ്ങുന്നതിനുമുമ്പ് അല്ലു അര്‍ജുന്‍ കുടുംബത്തിനൊപ്പം ഒരു യാത്രയ്ക്കുള്ള പദ്ധതിയിലാണെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നു.
പുഷ്പ: ദ റൈസ് ഡിസംബര്‍ 17 നായിരുന്നു പ്രദര്‍ശനത്തിനെത്തിയത്. ഹിന്ദി പതിപ്പ് 100 കോടി ക്ലബ്ബില്‍ എത്തിയ വിവരവും നിര്‍മ്മാതാക്കള്‍ ഔദ്യോഗികമായി അറിയിച്ചിരുന്നു.
അടുത്ത ലേഖനം