താത്ത വരാറെ കതറ വിട പോറാറെ, നരച്ച മുടി, കയ്യിൽ ബാഗും, വിടാമുയർച്ചിയുടെ ഫസ്റ്റ് ലുക്ക് പുറത്ത്
Ajith kumar, Vidamuyarchi
സിനിമയുടെ സ്റ്റണ്ട് ചിത്രീകരണത്തിനിടെ അജിത് കുമാറിന് പരിക്കേറ്റതിന്റെ ദൃശ്യങ്ങളും മറ്റും അണിയറപ്രവര്‍ത്തകര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. അജിത് ആരാധകര്‍ക്ക് ആഘോഷിക്കാന്‍ പാകത്തില്‍ ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമാകും സിനിമയെന്നാണ് റിപ്പോര്‍ട്ട്. തൃഷയാണ് സിനിമയില്‍ അജിത്തിന്റെ നായികയാകുന്നത്. സിനിമയുടെ ഫൈനല്‍ ഷെഡ്യൂളിന്റെ ചിത്രീകരണമാണ് ഇപ്പോള്‍ നടന്നുവരുന്നത്.