അനുബന്ധ വാര്‍ത്തകള്‍
- മൊഴിമാറ്റമില്ലാതെ ഒരു മലയാള ചിത്രമെടുക്കണമെന്നാണ് ആഗ്രഹം: അല്ലു അർജുൻ
- ‘ഈ റോളിലേക്ക് താങ്കൾ ചിരഞ്ജീവിയെ കാസ്റ്റ് ചെയ്യുമോ?’ - എത്ര പണം ഓഫർ ചെയ്താലും അന്യഭാഷകളിൽ വില്ലനാകാനും സഹനടനാകാനും മമ്മൂട്ടിയെ കിട്ടില്ല!
- സന്തോഷ് ശിവന് ഏറ്റവും ഇഷ്ടമുള്ള 5 താരങ്ങൾ, അതിൽ മമ്മൂട്ടിയില്ല !
- ഷക്കീലയെ ചോദ്യം ചെയ്യാനുള്ള യോഗ്യത നിങ്ങൾക്കില്ല രഞ്ജിനി ചേച്ചി, നിങ്ങളുടെ കപടസവർണസദാചാരത്തിനിട്ട് ഇങ്ങനെ ഒരടിയെങ്കിലും തന്നില്ലെങ്കിൽ എനിക്ക് കിടക്കപ്പൊറുതി കിട്ടില്ല; വൈറൽ പോസ്റ്റ്
- 'മണിയൻപിള്ള രാജുവിനോട് പ്രണയം തോന്നിയിട്ടില്ല, ആ സമയത്ത് എനിക്ക് മറ്റൊരു പ്രണയം ഉണ്ടായിരുന്നു' ; വാർത്തകൾ വ്യാജമെന്ന് നടി ഷക്കീല
മഹേഷ് ബാബു സഹോദരനെ പോലെ, അല്ലു അർജുനെ അറിയില്ല :ഷക്കീല
തെലുങ്ക് സൂപ്പർ താരം അല്ലു അർജുനെ അറിയില്ലെന്ന് നടി ഷക്കീല. ഒരു അഭിമുഖത്തിനിടെ അവതാരകന്റെ ചോദ്യത്തിനാണ് അല്ലു അർജുൻ ആരാണെന്ന് തനിക്കറിയില്ലെന്ന് മറുപടി പറഞ്ഞത്. തെലുങ്ക് സൂപ്പർ താരങ്ങളായ മഹേഷ് ബാബു ജൂനിയർ എൻടിആർ, അല്ലു അർജുൻ എന്നിവരെപറ്റിയാണ് അവതാരകൻ ചോദ്യം ചോദിച്ചത്.
മഹേഷ് ബാബു തനിക്ക് സഹോദരനെ പോലെയാണെന്നായിരുന്നു ഷക്കീലയുടെ മറുപടി. ജൂനിയർ എൻടിആർ നല്ലൊരു ഡാൻസറാണെന്നും മറുപടി പറഞ്ഞ ഷക്കീല അല്ലു അർജുനെ പറ്റി തനിക്കറിയില്ല എന്നാണ് പറഞ്ഞത്. ഷക്കീലയുടെ പ്രതികരണത്തോടെ ആ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലായിരിക്കുകയാണ്.
Rapid Fire with #Shakila#MaheshBabu - MY Brother