ഏത് സമയമാണ് ഒരു പെണ്‍കുട്ടിക്ക് അസമയം?ക്വീന്‍ റിലീസായി 5 വര്‍ഷം

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 12 ജനുവരി 2023 (15:08 IST)
ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ക്വീന്‍ റിലീസായി 5 വര്‍ഷം. സാനിയ അയ്യപ്പന്‍,ധ്രുവന്‍,അശ്വിന്‍ ജോസ്,എല്‍ദോ മാത്യു,അരുണ്‍ എച്ച്.ദാസ് എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്.2018 ജനുവരി 12നാണ് ചിത്രം റിലീസായത്.
പുതുമുഖങ്ങളെ വെച്ച് സിനിമ ചെയ്തു, 2018ലെ ഹിറ്റായി മാറിയ കഥയാണ് 'ക്വീന്‍'ന് പറയാനുണ്ട്.
2021 ല്‍ ഫ്രണ്ട്ഷിപ്പ് എന്ന പേരില്‍ തമിഴിലേക്ക് റീമേക്ക് ചെയ്തു.
ജേക്‌സ് ബിജോയ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :