'മമ്മൂക്കയുടെ ശബ്ദത്തില്‍ 'ജനഗണമന' തുടങ്ങാന്‍ ഭാഗ്യം ലഭിച്ചു';ഒരുപാട് ആഗ്രഹിച്ച നിമിഷത്തെ കുറിച്ച് സംവിധായകന്‍ ഡിജോ ജോസ് ആന്റണി

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 7 സെപ്‌റ്റംബര്‍ 2022 (11:05 IST)
ജനഗണമന'യുടെ വലിയ വിജയത്തിനുശേഷം സംവിധായകന്‍ ഡിജോ ജോസ് ആന്റണിയുടെ പുതിയ സിനിമയായ 'പള്ളിച്ചട്ടമ്പി' ഒരുങ്ങുന്നു. തന്നെ സിനിമ സ്വപ്നം കാണാന്‍ പഠിപ്പിച്ച മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഡിജോ ജോസ് ആന്റണി.

'സിനിമ സ്വപ്നം കാണാന്‍ പഠിപ്പിച്ച, പ്രിയപ്പെട്ട മമ്മൂക്കയുടെ തന്നെ ശബ്ദത്തില്‍ 'ജനഗണമന' തുടങ്ങാന്‍ ഒരു ഭാഗ്യം ലഭിച്ചു... ഒരുപാട് ആഗ്രഹിച്ച നിമിഷമായിരുന്നു ഇന്ത്യന്‍ സിനിമയുടെ മെഗാ സ്റ്റാറിന്റെ മുഖം മമ്മൂക്കയ്ക്ക് എന്റെ ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍'-ഡിജോ ജോസ് ആന്റണി കുറിച്ചു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :