മലയാളത്തിന്റെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാര്‍ പ്രിയപ്പെട്ടവരുടെ അമ്പിളി ചേട്ടനാണ്. മനസിലുള്ളത് തുറന്നു പറയുകയും താനിങ്ങനെയാണെന്ന് മുഖം നോക്കാതെ പറയാനുള്ള തന്റേടവുമാണ് രോഗാവസ്ഥയില്നിന്നും ആരോഗ്യശ്രീമാനായി തിരിച്ചെത്താന്‍ കാരണവും. കേരളമൊന്നാകെ കാത്തിരുന്നു ആ തിരിച്ചു വരവിനായി. അതിനു ഫലമുണ്ടായത് കഴിഞ്ഞ തിങ്കളാഴ്ചയാണ്