അനുബന്ധ വാര്‍ത്തകള്‍
- ഓണാശംസകളുമായി മോഹൻലാലും താരങ്ങളും !
- രാജമാണിക്യം പിന്നാലെ നടന്ന് വേട്ടയാടി, ഒരു പൃഥ്വിരാജ് സിനിമ ബോക്സോഫീസില്‍ വിറച്ച കഥ !
- ഇന്ത്യയിൽ ഏറ്റവും ആകർഷകത്വമുള്ള പുരുഷൻമാരുടെ പട്ടികയിൽ ആറാംസ്ഥാനത്ത് ദുൽഖർ സൽമാൻ, പൃഥ്വിരാജ് 23 ആം സ്ഥാനത്ത്
- ആസിഫ് അലിയുടെ 'മഹേഷും മാരുതിയും'; ഫസ്റ്റ് ലുക്ക് പോസ്റ്റർ പൃഥ്വിരാജ് പുറത്തിറക്കും !
- വെർച്വൽ പ്രൊഡക്ഷൻ വഴി പൂർണമായും ചിത്രീകരിക്കുന്ന ഇന്ത്യയിലെ ആദ്യ ചിത്രവുമായി പൃഥ്വിരാജ്
വാഗമണ്ണില്‍ അടിച്ചുപൊളിച്ച് പൃഥ്വിരാജ്, ഒപ്പം സുപ്രിയയും അല്ലിയും
ഭാര്യ സുപ്രിയയ്ക്കും മകള്‍ അല്ലിയ്ക്കുമൊപ്പം വാഗമണ്ണില്‍ ഒഴിവുകാലം ആഘോഷിക്കാനായതിൻറെ സന്തോഷത്തിലാണ് പൃഥ്വിരാജ്. ഡാഡയും അല്ലിയും ഒരുമിച്ചുള്ള ഫോട്ടോ സോഷ്യൽ മീഡിയയിലൂടെ സുപ്രിയ പങ്കുവെച്ചു.
ജീവിതത്തിലെ സുന്ദര നിമിഷങ്ങൾ മൊബൈൽ ക്യാമറയിൽ ആക്കുന്ന പൃഥ്വിരാജിനെയും ഡാഡയുടെ മുന്നിൽ പ്രകൃതി ഭംഗി ആസ്വദിക്കുന്ന അല്ലിയേയും ചിത്രത്തിൽ കാണാം. ഇരുവരുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയില്‍ വൈറലാകുകയാണ്.
അതേസമയം, ഇത്തവണയും അല്ലിയുടെ മുഖം നേരെ കാണാൻ പറ്റിയില്ല എന്ന സങ്കടത്തിലാണ് ആരാധകർ. മകളുടെ വിശേഷങ്ങൾ നിരന്തരം സോഷ്യൽ മീഡിയയിലൂടെ സുപ്രിയ പങ്കുവെക്കാറുണ്ട്.