“ഇന്ത്യ കണ്ട ഏറ്റവും മികച്ച നടന്‍മാരാണ് മമ്മൂട്ടിയും മോഹന്‍ലാലും. പക്ഷേ, അവരുടെ പ്രതിഭയല്ല, മറ്റു പലതുമാണ് ചൂഷണം ചെയ്യപ്പെടുന്നത്. സിനിമയോടു യാതൊരു ബന്ധമോ ആത്മാര്‍ഥതയോ ഇല്ലാത്ത ചിലരുടെ സ്വാര്‍ഥ താല്‍പര്യങ്ങളാണ് ഇന്ന് മലയാള സിനിമയെ നശിപ്പിക്കുന്നത്” - ആഷിക് അബു പറയുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |