അനുബന്ധ വാര്‍ത്തകള്‍
- 'ഹിന്ദു ദൈവത്തെ അപമാനിച്ചു', നയൻതാരയുടെ 'മൂക്കൂത്തി അമ്മൻ' വിവാദത്തിലേക്ക്
- ശക്തമായ സ്ത്രീ വേഷത്തിൽ അപർണ ബാലമുരളി, 'സൂരറൈ പോട്ര്' റിലീസിനായി ആരാധകർ
- ആദ്യത്തെ ശമ്പളം 736 രൂപ, നടൻ ആകുന്നതിനുമുമ്പുള്ള ജീവിതത്തെക്കുറിച്ച് സൂര്യ
- വലിമൈയിൽ ഐപിഎസ് ഓഫീസറായായി അജിത്ത്, പുതിയ വിശേഷങ്ങൾ ഇതാ !
- അയ്യപ്പനും കോശിയും തമിഴ് റീമേക്ക്, ഔദ്യോഗിക പ്രഖ്യാപനം നാളെ ?
ഒരിക്കലും പ്രായമാകാത്ത നടനെന്ന് ആരാധകൻ, ലുക്കിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി മാധവൻ !
നടൻ മാധവന്റെ പ്രായം അമ്പതിലെത്തി നിൽക്കുമ്പോഴും അദ്ദേഹത്തിന് വലിയ മാറ്റമൊന്നും വന്നിട്ടില്ല എന്നാണ് ആരാധകർ പറയുന്നത്. ഈ ലുക്കിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ. അടുത്തിടെ മാധവൻ പങ്കുവെച്ച ഒരു ചിത്രത്തിന് താഴെ ഒരു ആരാധകൻ ഇങ്ങനെ കുറിക്കുകയുണ്ടായി, 'ഒരിക്കലും പ്രായമാകാത്ത നടൻ എന്ന്.
ഇതിന് രസകരമായ മറുപടിയാണ് മാധവൻ നൽകിയത്. 'നല്ല ഡൈയുടെ മായാജാലമാണ് എല്ലാം'.
അതേസമയം റോക്കട്രി: ദി നമ്പി ഇഫക്ട് എന്ന ചിത്രമാണ് മാധവന്റെ അടുത്തതായി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം. 'ചാര്‍ലിയുടെ തമിഴ് റീമേക്കിലും നായകന്‍ മാധവനാണ്.