‘ആണുങ്ങളുടെ മൊത്തം വില കളഞ്ഞു’ - അതും പരസ്യമാക്കി!

PRO
ഫാന്‍സ്‌ അസോസിയേഷന്‍ എന്ന പേരില്‍ കേരളത്തില്‍ പലയിടത്തും നടക്കുന്നത് വില കുറഞ്ഞ രാഷ്ട്രീയമാണെന്ന് മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ആഷിക് അബു തുറന്നടിക്കുന്നു. മമ്മൂട്ടിയെയും മോഹന്‍ലാലിനെയും പലരും ചൂഷണം ചെയ്യുകയാണെന്നും ആഷിക് പറയുന്നു.

WEBDUNIA|
“ഇന്ത്യ കണ്ട ഏറ്റവും മികച്ച നടന്‍മാരാണ്‌ മമ്മൂട്ടിയും മോഹന്‍ലാലും. പക്ഷേ, അവരുടെ പ്രതിഭയല്ല, മറ്റു പലതുമാണ്‌ ചൂഷണം ചെയ്യപ്പെടുന്നത്‌. സിനിമയോടു യാതൊരു ബന്ധമോ ആത്മാര്‍ഥതയോ ഇല്ലാത്ത ചിലരുടെ സ്വാര്‍ഥ താല്‍പര്യങ്ങളാണ് ഇന്ന് മലയാള സിനിമയെ നശിപ്പിക്കുന്നത്” - ആഷിക് അബു പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :