ഓഫീസർ,ഓഫീസ് അസിസ്റ്റൻ്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് ഐബിപിഎസ്: 8106 ഒഴിവുകൾ

അഭിറാം മനോഹർ| Last Modified ബുധന്‍, 22 ജൂണ്‍ 2022 (19:46 IST)
ഓഫീസർ,ഓഫീസ് അസിസ്റ്റൻ്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂൺ 27നാണ് അപേക്ഷിക്കാനുള്ള അവസാന തീയ്യതി. ഐബിപിഎസിൻ്റെ ഔദ്യോഗിക വെബ്സൈറ്റ്(www.ibps.in) വഴി തസ്തികകളിലേക്ക് അപേക്ഷിക്കാം. 8106 ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്.

RRB റിക്രൂട്ട്മെൻ്റ് 2022:അപേക്ഷാ ഫീസ്
(സ്കെയിൽ I,II,III)തസ്തികകളിലേക്ക് അപേക്ഷിക്കുന്ന SC/ST/PWBD ഉദ്യോഗാർഥികൾക്ക് 175 രൂപയാണ് അപേക്ഷാഫീസ്. മറ്റ് വിഭാഗങ്ങൾക്ക് 850 രൂപ. ഓഫീസ് അസിസ്റ്റൻ്റ് തസ്തികകളിലേക്കും ഇതേ നിരക്ക് തന്നെയാകും ഈടാക്കുക. വിശദവിവരങ്ങൾക്കും അപ്ഡേറ്റുകൾക്കും ഉദ്യോഗാർഥികൾ അംഗീകൃത ഐബിപിഎസ് വെബ്സൈറ്റ്(www.ibps.in)സന്ദർശിക്കേണ്ടതാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :