പട്ടാളക്കാരനായി ഫിറ്റ് ലുക്കില്‍ ശിവകാര്‍ത്തികേയന്‍, നായിക സായി പല്ലവി, ചിത്രീകരണം ജൂലൈയില്‍

കെ ആര്‍ അനൂപ്| Last Modified വെള്ളി, 20 മെയ് 2022 (16:51 IST)

ശിവകാര്‍ത്തികേയന്റെ 21-ാമത്തെ ചിത്രം രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്യുമെന്ന് പ്രഖ്യാപിച്ചു.ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്.ശിവകാര്‍ത്തികേയന്‍ ചിത്രത്തില്‍ ഒരു പട്ടാള ഉദ്യോഗസ്ഥനായാണ് അഭിനയിക്കുന്നത്.

സായി പല്ലവി ആണ് നായിക.സിനിമയൊരു ആക്ഷന്‍ ഡ്രാമയാണെന്നാണ് വിവരം.ജൂലൈയില്‍ ചിത്രീകരണം ആരംഭിക്കും.ഫിറ്റ് ലുക്കില്‍ ശിവകാര്‍ത്തികേയന്‍ അഭിനയിക്കും.

ഹാരിസ് ജയരാജ് ശിവകാര്‍ത്തികേയനുവേണ്ടി ആദ്യമായി സംഗീതം നല്‍ക്കുന്ന ചിത്രമാണിത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :