PRO | PRO |
മലയാളത്തിലെ മുഖ്യധാര സിനിമകളില്‍ ഇത്തരം പരീക്ഷണം നടത്തുന്നത് സമയം കളയലാണെങ്കിലും ടി വി ചന്ദ്രന്‍ ചിത്രങ്ങളിലെ ഇത്തരം അന്വേഷണങ്ങളിലൂടെ കൗതുകകരമായ ഒട്ടേറെ നിരീക്ഷണങ്ങള്‍ ഗ്രന്ഥകാരന്‍ മുന്നോട്ട് വയ്‌ക്കുന്നു. പരസ്‌പരം കലഹിക്കുന്ന കാലസങ്കേതങ്ങളെ ഔചിത്യ പൂര്‍വ്വം പുസ്‌തകം പരിചയപ്പെടുത്തുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |