ഉച്ചഭക്ഷണം രണ്ടുമണിക്കുശേഷം കഴിക്കരുത്, കാരണം ഇതാണ്

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 23 ഏപ്രില്‍ 2022 (12:57 IST)
ആയുര്‍വേദപ്രകാരം ഉച്ചഭക്ഷണം രണ്ടുമണിക്കുശേഷം കഴിക്കാന്‍ പാടില്ലെന്നാണ്. ഉച്ചയ്ക്ക് 12മണിക്കും 2മണിക്കും ഇടയിലുള്ള സമയത്താണ് ഉച്ചഭക്ഷണം കഴിക്കേണ്ടത്. ഈ സമയത്ത് സൂര്യന്‍ ശക്തമാകും. കൂടാതെ പിത്തം പ്രബലമാകുകയും ചെയ്യും. ഇത് ഭക്ഷണത്തിന്റെ ദഹനത്തിനെ വളരെ അധികം സഹായിക്കും. ആയുര്‍വേദപ്രകാരം ഒരു ദിവസത്തെ പ്രധാന ഭക്ഷണം ഉച്ചഭക്ഷണമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :