ദഹനം ശരിയായി നടക്കാന്‍ ആയുര്‍വേദപ്രകാരം ഈ തെറ്റായ കാര്യങ്ങള്‍ ചെയ്യാതിരിക്കു

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 23 ഏപ്രില്‍ 2022 (12:49 IST)
ശരീരത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വ്യവസ്ഥയാണ് ദഹനം ദഹനം ശരിയായാല്‍ നിരവധി അസുഖങ്ങളില്‍ നിന്നും മുക്തി നേടാന്‍ സാധിക്കും. ആയുര്‍വേദത്തില്‍ ഒഴിവാക്കേണ്ട അഞ്ചുകാര്യങ്ങളെ കുറിച്ചാണ് പറയുന്നത്. ഭക്ഷണം കഴിഞച്ച ശേഷം ഉടന്‍ കുളിക്കാന്‍ പാടില്ല. ദഹനം നടക്കുമ്പോള്‍ നിങ്ങളുടെ രക്തയോട്ടം വര്‍ധിപ്പിക്കും. എന്നാല്‍ കുളിക്കുമ്പോള്‍ ശരീരത്തിന്റെ ഊഷ്മാവ് കുറയുകയും രക്തയോട്ടം കുറയുകയും ചെയ്യുന്നു. കൂടാതെ ഭക്ഷണം കഴിച്ചയുടന്‍ നടക്കാനും പാടില്ല. കൂടാതെ ഉച്ചഭക്ഷണം ഉച്ചയ്ക്ക് രണ്ടുമണിക്കു ശേഷം കഴിക്കാന്‍ പാടില്ല. രാത്രിയില്‍ തൈര് കഴിക്കരുത്. ആഹാരം കഴിച്ചയുടനെ ഉറങ്ങാനും പാടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :