അനുബന്ധ വാര്‍ത്തകള്‍
- ജഗതിയുടെ തിരിച്ചു വരവ്, മമ്മൂട്ടിയുടെ 'സിബിഐ 5 ദ ബ്രെയ്ന്‍' ട്രെയിലറിന് 2 മില്യണില്‍ കൂടുതല്‍ കാഴ്ചക്കാര്‍
- സുരേഷ് ഗോപിയുടെ നായികയാകാന്‍ പൂനം ബജ്വ ? 'മേ ഹൂം മൂസ' ചിത്രീകരണം പുരോഗമിക്കുന്നു
- അടുത്ത മണിക്കൂറുകളില്‍ ഒന്‍പതുജില്ലകളില്‍ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത
- ന്യൂനമർദ്ദപാത്തി: കേരളത്തിൽ അഞ്ചുദിവസം കൂടി ഇടിമിന്നലോട് കൂടിയ മഴ
- ഏപ്രില്‍ 25 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
ചക്രവാതചുഴിയും ന്യൂനമര്‍ദ്ദ പാത്തിയും; കേരളത്തില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത
തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ചക്രവാത ചുഴി നിലനില്ക്കുന്നു. അതോടൊപ്പം വടക്കന്‍ കര്‍ണാടക മുതല്‍ മാന്നാര്‍ കടലിടുക്ക് വരെ നീണ്ടു നില്ക്കുന്ന ന്യുനമര്‍ദ്ദപാത്തിയും. കേരളത്തില്‍ അടുത്ത അഞ്ച് ദിവസത്തേക്ക് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.