അനുബന്ധ വാര്‍ത്തകള്‍
- മകയിരം നക്ഷത്രക്കാര്‍ക്ക് 2022 അടിപൊളി!
- നേരവും പ്രേമവും പോലെയല്ല 'ഗോള്‍ഡ്';യുദ്ധവും പ്രേമവും പ്രതീക്ഷിച്ചു ആ വഴിക്കു ആരും വരരുതെന്ന് സംവിധായകന് അല്‍ഫോണ്‍സ് പുത്രന്
- സമ്പത്ത് വര്‍ധിക്കണോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി
- വിശക്കുമ്പോള്‍ ബ്രെഡ് മാത്രം കഴിക്കുന്നത് നല്ലതാണോ?
- ജി ആര് ഇന്ദുഗോപന്റെ കഥ, രാഘവനൊപ്പം ശ്രീകാന്ത് മുരളിയും,'വില്ലന്‍' ശ്രദ്ധ നേടുന്നു
മകം നക്ഷത്രക്കാര്‍ക്ക് 2022 എങ്ങനെ?
തൊഴില്‍ മേഖലയില്‍ സാമ്പത്തികമായി മുന്നില്‍ വരും. ജോലിയിലൂടെ വീട് നിര്‍മിക്കാന്‍ സാഹചര്യം ഉണ്ടാകും. പരീക്ഷകളില്‍ ഉന്നത വിജയം നേടാന്‍ സാധ്യതയുണ്ട്. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. വ്യത്യസ്ഥ മേഖലയിലെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകും. അതേസമയം പറയുന്ന വാക്കുകളില്‍ അബദ്ധം ഉണ്ടാകാതെ ശ്രദ്ധിക്കണം. ഏറ്റെടുത്ത ജോലികള്‍ വിജയകരമായി പൂര്‍ത്തികരിക്കാന്‍ സഹപ്രവര്‍ത്തകരും സഹായിക്കും. കാര്യങ്ങള്‍ ചെയ്യുന്നതില്‍ ഉദാസീനത ഉണ്ടാകുമെങ്കിലും ദൈവസഹായത്താല്‍ എല്ലാം ഭംഗിയായി നടക്കും. ശരിയല്ലാത്ത സാമ്പത്തിക ഇടപാടുകളില്‍ നിന്ന് പിന്മാറാനുള്ള വിവേകം ഉണ്ടാകും.
അതേസമയം വിദേശത്തെ ജോലി നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. സന്താന സൗഭാഗ്യത്തിന് വിദഗ്ധ ചികിത്സ വേണ്ടിവരും. ശക്തമായ തീരുമാനങ്ങള്‍ എടുക്കാന്‍ നിര്‍ബന്ധിതനാകും.
അടുത്ത ലേഖനം