Sunday, 11 October 2026
Choose your language
Follow us
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
Photo Gallerry
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
വീഡിയോ
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
രാശിഫലം
Sun, 11 Oct 2026
Choose your language
हिन्दी
English
தமிழ்
मराठी
తెలుగు
മലയാളം
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
Photo Gallerry
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
വീഡിയോ
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
രാശിഫലം
Notifications
ആത്മീയം
ജ്യോതിഷം
വര്‍ഷഫലം
Astrology Malayalam Hindu
Last Modified:
Tuesday, 29 November 2022 (16:17 IST)
Updated:
Tue, 29 Nov 2022 (16:18 IST)
google-news
അടുത്ത ലേഖനം
:
വായിക്കുക
ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്
ശരീരത്തില്‍ യൂറിക് ആസിഡ് കൂടുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങള്‍ക്ക് വഴിവയ്ക്കും. ഇതിനായി ജീവിതശൈലിയിലും ഭക്ഷണകാര്യങ്ങളിലും മാറ്റം വരുത്തേണ്ടതുണ്ട്. പ്രധാനമായും ഒഴിവാക്കേണ്ടത് മധുര പാനിയങ്ങളാണ്. പാക്കേജിലുള്ള ജ്യൂസുകളും ഒഴിവാക്കണം. ഇവയില്‍ കൂടുതല്‍ ഫ്രക്ടോസ് അടങ്ങിയിട്ടുണ്ട്. ഇത് യൂറിക് ആസിഡിന്റെ അളവ് കൂട്ടും. കൂടാതെ മാംസാഹാരവും മീനും ഒഴിവാക്കണം. കൂടാതെ പ്രോട്ടീന്‍ കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങളും യൂറിക് ആസിഡ് കൂട്ടും. മറ്റൊന്ന് ഫാസ്റ്റ് ഫുഡാണ്. ഇതില്‍ ബ്രെഡ്, ചോക്ലേറ്റ്, എരിവുള്ള ഭക്ഷണങ്ങള്‍, കേക്ക്, ബിസ്കറ്റ് എന്നിവ ഉള്‍പ്പെടുന്നു.
ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!
ചിലഭക്ഷണങ്ങള്‍ കഴിക്കുന്നത് സമ്മര്‍ദ്ദവും ഉത്കണ്ഠയും ഉണ്ടാകാന്‍ കാരണമാകും. കാരണം കുടലിനെ സെക്കന്റ് ബ്രെയിന്‍ എന്നാണ് പറയപ്പെടുന്നത്. കുടലില്‍ മില്യണ്‍ കണക്കിന് മൈക്രോഓര്‍ഗാനിക്കുകള്‍ ഉണ്ട്. ഇവയാണ് നമ്മുടെ മൂഡും പ്രതിരോധ ശേഷിയും നിയന്ത്രിക്കുന്നത്. ഈ സൂക്ഷ്മ ജീവികള്‍ക്ക് ചില ഭക്ഷണങ്ങള്‍ ഇഷ്ടമല്ല. അവ കഴിക്കുമ്പോള്‍ വയറിന് പ്രശ്നങ്ങള്‍ ഉണ്ടാകും. പഞ്ചസാര കൂടുതലുള്ള ഭക്ഷണമാണ് ഇതില്‍ പ്രധാനി. ഇത്തരം ഭക്ഷണം കൂടുതല്‍ കഴിക്കുന്നത് ഉത്കണ്ഠ ഉണ്ടാക്കും. കൂടാതെ ആര്‍ട്ടിഫിഷ്യലായി മധുരം നല്കുന്ന പദാര്‍ത്ഥങ്ങള്‍ കഴിക്കുന്നത് ശരീരത്തില്‍ ഇന്ഫ്ളമേഷന് ഉണ്ടാക്കുകയും സമ്മര്‍ദ്ദം കൂട്ടുകയും ചെയ്യും. കോഫി കൂടുതല്‍ കുടിക്കുന്നതും പ്രശ്നമാണ്. ഇത് രക്തസമ്മര്‍ദ്ദവും ഹൃദയമിടിപ്പും കൂട്ടും. കൂടുതല്‍ വറുത്ത ഭക്ഷണങ്ങള്‍ കഴിക്കുന്നതും ഇന്ഫ്ളമേഷന് ഉണ്ടാക്കും.
രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി
നിരവധി ആന്റിഓക്സിഡന്റും പോഷകങ്ങളും അടങ്ങിയ പഴമാണ് ഈന്തപ്പഴം. രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കുന്നത് എനര്‍ജി ലഭിക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും. ഇതില്‍ ഉയര്‍ന്ന ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇതിലൂടെ വയര്‍ നിറഞ്ഞ അനുഭവം ഉണ്ടാകുകയും കലോറി കൂടിയ ഭക്ഷണങ്ങള്‍ കുറച്ചുമാത്രം കഴിക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയും ചെയ്യും. ഇതിലൂടെ അമിത ഭക്ഷണം കഴിക്കാതിരിക്കാനും സാധിക്കും. ഈന്തപ്പഴത്തില്‍ ധാരാളം കോപ്പര്‍, സെലീനിയം, മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ എല്ലുകളുടെ ബലത്തിന് അനിവാര്യമാണ്. ഈന്തപ്പഴത്തിന്റെ ഗ്ലൈസിമിക് ഇന്‍ഡക്സ് കുറവായതിനാല്‍ രക്തത്തിലെ പഞ്ചസാര ഉയരില്ല. പ്രമേഹരോഗികള്‍ക്കും ഇത് നല്ലതാണ്.
ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്
മുട്ട കഴിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യം വര്‍ധിപ്പിക്കുമെന്ന് പുതിയ പഠനം. ബൂസ്റ്റണ്‍ യൂണിവേഴ്സിറ്റിയാണ് പഠനം നടത്തിയത്. 2300 ചെറുപ്പക്കാരിലാണ് പഠനം നടത്തിയത്. ആഴ്ചയില്‍ അഞ്ചോ അതിലധികമോ മുട്ട കഴിക്കുന്നവരില്‍ രക്തസമ്മര്‍ദ്ദവും ഷുഗറും കുറയുമെന്നും ടൈപ്പ് 2 പ്രമേഹത്തെ പ്രതിരോധിക്കുമെന്നും പഠനത്തില്‍ കണ്ടെത്തി. അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ നിര്‍ദേശപ്രകാരം ഹൃയാരോഗ്യത്തിന് ദിവസവും ഒന്നോ രണ്ടോ മുട്ട കഴിക്കണമെന്നാണ്. പ്രോട്ടീന്റെയും പോഷകങ്ങളുടെയും കലവറയാണ് മുട്ട. ഒരു മുട്ടയില്‍ ആറുഗ്രാം പ്രോട്ടീനാണ് അടങ്ങിയിട്ടുള്ളത്.
രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍
നൂറ് ശതമാനം കോട്ടണ്‍ ബോക്സറുകളാണ് എപ്പോഴും അടിവസ്ത്രങ്ങളായി തിരഞ്ഞെടുക്കേണ്ടത്
ഏറ്റവും പുതിയത്
Monthly Horoscope October 2026: സമ്പത്ത് വന്ന് ചേരുമോ, തൊഴിലിൽ നേട്ടം!, നിങ്ങളുടെ ഒക്ടോബർ മാസത്തെ രാശിഫലം അറിയാം
ഒക്ടോബര്‍ മാസത്തെ ഗ്രഹസ്ഥിതി അനുസരിച്ച് 12 രാശിക്കാര്‍ക്കും കൈവരാന്‍ പോകുന്ന മാറ്റങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും വിശദമായി പരിശോധിക്കാം.
ഈ തീയതികളില്‍ ജനിച്ചവര്‍ അവരുടെ കുടുംബത്തിന് ഭാഗ്യവാന്മാര്
അവരുടെ സാന്നിദ്ധ്യം പോസിറ്റിവിറ്റി പ്രസരിപ്പിക്കുന്നു. ഇവര്‍ കുടുംബത്തില്‍ ഉയര്‍ന്ന പ്രചോദനം വളരുന്ന അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നു.
നായ്ക്കള്‍ക്ക് ഭക്ഷണം കൊടുത്താല്‍ കേതു, ശനി എന്നിവയുടെ ദോഷഫലങ്ങള്‍ കുറയും!
പ്രത്യേകിച്ച് അതിന്റെ മഹാദശയിലോ അന്തര്ദശയിലോ, അല്ലെങ്കില്‍ ഒരു ജാതകത്തിലെ ചില ഗ്രഹങ്ങളില്‍ കേതുവിന്റെ സ്ഥാനം പ്രതികൂലമായിരിക്കുമ്പോള്‍.
സെപ്റ്റംബറിലെ ഗ്രഹമാറ്റം: ഈ 5 നക്ഷത്രക്കാർക്ക് തൊഴിലിലും ധനകാര്യത്തിലും ഭാഗ്യത്തിന്റെ നാളുകൾ
ചിങ്ങം കന്നി മാസങ്ങളിലൂടെ സൂര്യനും ബുധനും നടത്തുന്ന സംക്രമണവും വ്യാഴത്തിന്റെയും ശനിയുടെയും ഭാവസ്ഥിതിയും 2026 സെപ്റ്റംബര്‍ മാസത്തില്‍ ചില നക്ഷത്രക്കാരുടെ ജീവിതത്തില്‍ അപ്രതീക്ഷിത ഭാഗ്യാനുഭവങ്ങള്‍ കൊണ്ടുവരുന്നു.
സെപ്റ്റംബർ രാശിഫലം: 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലം അറിയാം
ചിങ്ങം-കന്നി മാസങ്ങളിലൂടെ കടന്നുപോകുന്ന ഈ സെപ്റ്റംബര്‍ മാസം ഗ്രഹങ്ങളുടെ സ്ഥാനമാറ്റങ്ങള്‍ കൊണ്ട് വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. സൂര്യന് കന്നി രാശിയിലേക്ക് സംക്രമിക്കുന്നതും ബുധന്റെയും ശുക്രന്റെയും അനുഗ്രഹങ്ങളും 12 രാശിക്കാരുടെയും ജീവിതത്തില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍ക്ക് വഴിതുറക്കും.
Home
Horoscope
Shorts
Photos
Videos