അനുബന്ധ വാര്‍ത്തകള്‍
- പല്ലുവേദന രണ്ടുദിവസത്തില്‍ കൂടുതലാണെങ്കില്‍ ശ്രദ്ധിക്കണം
- കറിവേപ്പിലയുടെ അഞ്ച് ആയുര്‍വേദ ഗുണങ്ങള്‍ ഇതാണ്
- Bigg Boss Malayalam Season 5: പെണ്‍കുട്ടിയോട് മോശമായി പെരുമാറിയവനും സഹമത്സരാര്‍ഥിയെ അടിച്ചവനും വീണ്ടും എത്തി; ബിഗ് ബോസ് ഷോ ബഹിഷ്കരിക്കണമെന്ന് ആഹ്വാനം
- Bigg Boss Season 5 മധുര പ്രതികാരം, അഖിലിന് പണികൊടുത്ത് റോബിന്
- പൂമ്പാറ്റയോട് സംസാരിക്കുന്ന ഷിജു, ബിഗ് ബോസ് വീട്ടില്‍ നടന്നത്
ഈ നക്ഷത്രക്കാര്‍ ശനീശ്വരന്റെ പ്രീതിയാണ് സ്വന്തമാക്കേണ്ടത്
വര്‍ഷം ഗുണകരമാക്കുന്നതിന് അനിഴം നക്ഷത്രക്കാര്‍ പ്രധാനമായും ശനീശ്വരന്റെ പ്രീതിയാണ് സ്വന്തമാക്കേണ്ടത്. നവഗ്രഹ പ്രതിഷ്ഠയുള്‍ല ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നതും ശനീശ്വരന് ഇഷ്ടപ്പെട്ട വഴിപാടുകള്‍ കഴിക്കുന്നതും ശനീശ്വരന്റെ പ്രീതി സ്വന്തമാക്കാന്‍ സഹായിക്കും. അനിഴം നക്ഷത്രക്കാന്‍ ശാസ്താവിന് നീരാഞ്ജനം, കറുത്ത പട്ട് എന്നിവ സമര്‍പ്പിക്കുന്നതും കൂടുതല്‍ ഗുണം ചെയ്യും. വീടുകളില്‍ എള്ളുതിരി കത്തിക്കുന്നതും അനിഴം നക്ഷത്രക്കാര്‍ക്ക് പുതുവര്‍ഷം ഗുണകരമാക്കാന്‍ സഹായിക്കും.
അടുത്ത ലേഖനം