1. ആത്മീയം
  2. ജ്യോതിഷം
  3. astrology base
  4. Astrology Malayalam Tips

മേടരാശിക്കാരുടെ ഭാഗ്യദിനവും ഭാഗ്യനിറവും ഇതാണ്

Astrology
മേട രാശിക്കാര്‍ക്ക് ഭാഗ്യകരമായ ദിവസങ്ങള്‍ തിങ്കള്‍, ബുധന്‍ എന്നിവയാണ്. ഈ ദിവസങ്ങളില്‍ പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതും പണമിടപാടുകള്‍ നടത്തുന്നതും ഭാഗ്യകരമായിരിക്കും.
 
മേട രാശിയിലുള്ളവരുടെ ഭാഗ്യനിറങ്ങള്‍ ചുവപ്പും വെള്ളയുമാണ്. ചുവന്ന നിറത്തിലുള്ള തൂവാല കൈയ്യില്‍ കരുതുന്നത് ഭാഗ്യമുണ്ടാക്കാന്‍ ഉപകരിക്കും.
അടുത്ത ലേഖനം
ശവ്വാല്‍ ചന്ദ്രപ്പിറവി ദൃശ്യമായ വിവരം ലഭിച്ചില്ല, ഈദുല്‍ ഫിത്വര്‍ ശനിയാഴ്ച