തിരുവാതിര നക്ഷത്രക്കാര്‍ ദിവസവും അഷ്ടലക്ഷി സ്‌തോത്രം ജപിക്കുന്നത് ഗുണമാണ്

സിആര്‍ രവിചന്ദ്രന്‍ 

ബുധന്‍, 19 ഏപ്രില്‍ 2023 (16:02 IST)

വര്‍ഷം ഗുണകരമാക്കാന്‍ തിരുവാതിര നക്ഷത്രക്കാര്‍ വിഷ്ണുഭഗവാന്റെയും ശിവ ഭഗവാന്റെയും പ്രീതി സ്വന്തമാക്കണം. പ്രദോഷ വൃതം എടുക്കുന്നത് തിരുവാതിര നക്ഷത്രക്കാര്‍ക്ക് പുതുവര്‍ഷത്തില്‍ കൂടുതല്‍ ഗുണം ചെയ്യും. വ്യാഴാഴ്ചകളിലോ പക്കപ്പിറന്നാളുകളിലോ വിഷ്ണു ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നതും ഭാഗ്യസൂക്ത അര്‍ച്ചന നടത്തുന്നതും നല്ലതാണ്. ഇത് വിഷ്ണുപ്രീതി നേടി നല്‍കും. നിത്യവും അഷ്ടലക്ഷി സ്‌തോത്രം ജപിക്കുന്നതും തിരുവാതിര നക്ഷത്രക്കാര്‍ക്ക് വര്‍ഷം ഗുണകരമാക്കാന്‍ സഹായിക്കും.


வெப்துனியா செய்திகள் உடனுக்குடன்!!! உங்கள் மொபைலில்... இங்கே க்ளிக் செய்யவும்ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :