അനുബന്ധ വാര്‍ത്തകള്‍
- ഭരണി നക്ഷത്രക്കാരുടെ പ്രത്യേകതകള്‍ അറിയുമോ
- വിശ്വാസപ്രകാരം ഈ ആചാരങ്ങള്‍ തെറ്റിക്കാന്‍ പാടില്ല
- ഈ നക്ഷത്രത്തില്‍ ജനിച്ച പെണ്‍കുട്ടികള്‍ സുന്ദരികളായിരിക്കും
- വാസ്തുവും ദിശകളും; ഇക്കാര്യങ്ങള്‍ അറിയണം
- ഹിന്ദുവിനെ അപമാനിച്ചു, നിഖില വിമലിനെതിരെ സൈബർ ആക്രമണം, വിഷമിക്കരുത്, സൈബർ അക്രമികളേക്കാൾ കൂടുതൽ ആളുകൾ ഒപ്പമുണ്ടെന്ന് മാലാ പാർവതി
ആയില്യം നക്ഷത്രക്കാരുടെ പ്രത്യേകതകള്‍ ഇവയാണ്
ആയില്യം നക്ഷത്രത്തില്‍ ജനിച്ച ആളുകള്‍ സാധാരണയായി അന്യരെ വിശ്വസിക്കാത്ത പ്രകൃതക്കാരായിരിക്കും. ഏതു സാഹചര്യത്തിലും സ്വന്തം കാര്യത്തിന് മുന്‍തൂക്കം കൊടുത്ത് സംസാരിക്കുന്നതായിരിക്കും ഇവര്‍. തന്റെ ഭാഗത്ത തെറ്റ് ഉണ്ടായാലും അതിനെ നായീകരിക്കുന്ന സുഹൃത്തുക്കളെ ആയിരിക്കും ഇവര്‍ക്ക് പ്രിയം. അത്തരത്തിലുള്ള സുഹൃത്തുക്കള്‍ക്ക് വേണ്ടി എന്ത് ത്യാഗവും സഹിക്കാന്‍ ഇവര്‍ തയ്യാറാകും. ജീവിതത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുമെങ്കിലും ഭാഗ്യാനുഭവങ്ങള്‍ വന്നുചേരും.
അടുത്ത ലേഖനം