അനുബന്ധ വാര്‍ത്തകള്‍
- കുടല് നന്നായാല്‍ എല്ലാം നന്നായി, ഇക്കാര്യങ്ങള്‍ അറിയണം
- ഷോപ്പിയാനില്‍ സൈനിക വാഹനത്തിനു നേരെ സ്ഫോടക വസ്തുക്കള്‍കൊണ്ട് ആക്രമണം; രണ്ടു സൈനികര്‍ക്ക് പരിക്ക്
- തൃക്കാക്കരയില്‍ വോട്ടെണ്ണല്‍ നാളെ; പ്രതീക്ഷയോടെ മൂന്നുമുന്നണികളും
- ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 11ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
- ഗുണ്ടാ കുടിപ്പക: തിരുവനന്തപുരത്ത് ആറാംകല്ലിലെ ലോഡ്ജ് മുറിയിലുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു
വിശ്വാസപ്രകാരം ഈ ആചാരങ്ങള്‍ തെറ്റിക്കാന്‍ പാടില്ല
ഹൈന്ദവ വിശ്വാസപ്രകാരം ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ ഉണ്ട്. എന്നാല്‍ നിത്യജീവിതത്തില്‍ ഇതില്‍ പലതും നാം ചെയ്തുപോകുന്നവയുമാണ്. എതൊക്കെയാണ് ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങളെന്ന് നോക്കാം.
1. ചെമ്പുപാത്രത്തില്‍ പശുവിന്‍പാല്‍ ഒഴിച്ചുവയ്ക്കരുത്.
2. എള്ള് സൗജന്യമായി വാങ്ങരുത്.
3. സൂര്യാസ്തമയ വേളയില്‍ ആഹാരം കഴിക്കരുത്.
4. ദാനമായി ലഭിച്ച ആഹാരത്തെ നിന്ദിക്കരുത്.
5. മുതിര്‍ന്നവരുടെ മുന്നില്‍ കാലിനുമേല്‍ കാല്‍ കയറ്റിവയ്ക്കരുത്.
6. ദീര്‍ഘനിശ്വാസം വിടുന്നതും തെറ്റെന്നാണ് വിശ്വാസം.
അടുത്ത ലേഖനം