മീന രാശിക്കാര്‍ കായികം, സമകാലിന സംഭവ വികാസങ്ങള്‍, വായന, സാഹിത്യം, ചര്‍ച്ചകള്‍ എന്നിവയിലും അതീവ തല്‍പ്പരരായിരിക്കും. വിശിഷ്ടമായ വസ്തുക്കള്‍ ശേഖരിക്കുന്നതില്‍ ശ്രദ്ധാലുക്കളായിരിക്കും.