കുംഭ രാശിയിലുള്ളവര്‍ വെള്ളിയില്‍ പതിച്ച വജ്രമോ സ്വര്‍ണ്ണത്തില്‍ പതിച്ച മരതകമോ ധരിക്കുന്നതാവും ഉചിതം. വലത്തേ കയ്യിലെ വിരലിലാവണം മോതിരം ധരിക്കേണ്ടത്.