സംസ്കൃതത്തില്‍ ‘സര്‍വ’ എന്ന് പറഞ്ഞാല്‍ എല്ലാം എന്നും ‘അംഗ’ എന്ന് പറഞ്ഞാല്‍ ഭാഗം എന്നും ‘ആസന’ എന്ന് പറഞ്ഞാല്‍ യോഗാസനാവസ്ഥ എന്നുമാണ് അര്‍ത്ഥമാക്കുന്നത്. അതായത്, ശരീരത്തിന്റെ എല്ലാ ഭാഗങ്ങള്‍ക്കും വേണ്ടിയുള്ള വ്യായാമമായിരിക്കും സര്‍വാംഗാസനം എന്ന് അര്‍ത്ഥമാക്കാം.